Monday , 25 June 2018
News Updates

Keralam

റുബീനയുടെ മോചനം; ഇന്ത്യൻ ഹൈകമ്മീഷൻ ഇടപ്പെടുന്നില്ലെന്ന് ആരോപണം

മാലദ്വീപിൽ ജയിലിൽ കഴിയുന്ന റുബീനയുടെ മോചനത്തിന് വേണ്ടി ഇന്ത്യൻ ഹൈകമ്മീഷൻ ഇടപ്പെടുന്നില്ലെന്ന് ആരോപണം. ജയചന്ദ്രൻ മെകേരി മാധ്യമങ്ങളിലൂടെ മാലദ്വീപ് സർക്കാരിനും Read More »

ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ബിജെപി നേതാവിനെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. മണ്ഡലം സെക്രട്ടറി വേണുഗോപാലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ Read More »

മുഖ്യമന്ത്രിയെ എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ഹോക്കി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. മന്ത്രി കെ.എം മാണിയെ Read More »

വീണ്ടും ശബ്ദരേഖ: നാല് മന്ത്രിമാർ കൂടി കോഴ വാങ്ങിയതായി പരാമർശം

ബാർ കോഴ വിവാദത്തിൽ പുതിയ ശബ്ദരേഖയുമായി ബിജു രമേശ്. ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി യോഗത്തിൽ നടത്തിയ പ്രസംഗമാണ് Read More »

സ്‌കൂട്ടറിൽ നിന്നും വീണ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു

ചങ്ങനാശ്ശേരിയിൽ സ്‌കൂട്ടറിൽ നിന്നും വീണ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു. പെരിഞ്ചേരി ഗംഗാധരൻ നായരുടെ ഭാര്യ ജലജ (54) Read More »

യു.ഡി.എഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ട: ഉമ്മൻചാണ്ടി

യു.ഡി.എഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇടതുമുന്നണിയെ വിപുലീകരിക്കാൻ സി.പി.എമ്മിന് അവകാശമുണ്ട്. എന്നാൽ യു.ഡി.എഫിൽ നിന്ന് ഒരു Read More »

കുടിവെള്ളത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

അയൽ വീട്ടിലെ കിണറിൽ നിന്ന് കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലക്കോട് തിമിരി ചെക്കിച്ചേരി വയലിലെ കുളപ്പുഴക്കാട്ട് Read More »
Page 589 of 670 1 586 587 588 589 590 591 592 670