മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം

കെ.എം. മാണിയുടെ അഴിമതികൾ വ്യക്തമാക്കുന്ന കത്ത് പി.സി. ജോർജ്ജ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറി. പത്ത് പേജുകളടങ്ങിയ കത്താണ് കൈമാറിയത്. മാണിയുടെ വീട്ടിൽ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോർജ്ജ് കത്തിൽ പറയുന്നു. ബാർ കോഴ, സോളാർ തട്ടിപ്പ് കുംഭകോണങ്ങളിൽ ജോസ് കെ. മാണിക്ക് പങ്കുണ്ടെന്നും അമിതമായ പുത്രവാത്സല്യമാണ് മാണിക്കെന്നും പി.സി. ജോർജ്ജ് പറഞ്ഞു. വൻകിട ടയർ കമ്പനി ജോസ് കെ. മാണിക്ക് 10 കോടി നൽകിയെന്നും പിസി ജോർജ്ജ് കത്തിൽ ആരോപിക്കുന്നു.
 | 

മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം
തിരുവനന്തപുരം: കെ.എം. മാണിയുടെ അഴിമതികൾ വ്യക്തമാക്കുന്ന കത്ത് പി.സി. ജോർജ്ജ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറി. പത്ത് പേജുകളടങ്ങിയ കത്താണ് കൈമാറിയത്. മാണിയുടെ വീട്ടിൽ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോർജ്ജ് കത്തിൽ പറയുന്നു. ബാർ കോഴ, സോളാർ തട്ടിപ്പ് കുംഭകോണങ്ങളിൽ ജോസ് കെ. മാണിക്ക് പങ്കുണ്ടെന്നും അമിതമായ പുത്രവാത്സല്യമാണ് മാണിക്കെന്നും പി.സി. ജോർജ്ജ് പറഞ്ഞു. വൻകിട ടയർ കമ്പനി ജോസ് കെ. മാണിക്ക് 10 കോടി നൽകിയെന്നും പിസി ജോർജ്ജ് കത്തിൽ ആരോപിക്കുന്നു.

കത്ത് മാധ്യമങ്ങൾക്കും നൽകുമെന്നും പി സി ജോർജ് അറിയിച്ചിട്ടുണ്ട്. കെ. എം. മാണിയും ഇന്നും മാധ്യമങ്ങളെ കാണും. പി. സി. ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതികരണം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി. ജെ. ജോസഫ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കെ. എം. മാണി ഇന്ന് ചർച്ച നടത്താനും സാധ്യതയുണ്ട്.

മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ കത്ത്; സോളാർ തട്ടിപ്പിൽ ജോസ് കെ. മാണിക്ക് പങ്കെന്ന് ആരോപണം