പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് വീണു; മണ്ഡലം തിരിച്ചു പിടിച്ച് എല്‍ഡിഎഫ്

വോട്ടര്മാരെ വെല്ലുവിളിച്ച പി.സി.ജോര്ജ് പൂഞ്ഞാറില് പരാജയപ്പെട്ടു.
 | 
പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് വീണു; മണ്ഡലം തിരിച്ചു പിടിച്ച് എല്‍ഡിഎഫ്

വോട്ടര്‍മാരെ വെല്ലുവിളിച്ച പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11404 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് പി.സി.ജോര്‍ജിനെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ എട്ടാം തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ച പി.സി.ജോര്‍ജിന് സ്വന്തം മണ്ഡലമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്.