Wednesday , 1 April 2020
News Updates

അമിതവിലയോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പ്പോ ഉണ്ടോ? ഈ നമ്പറുകളില്‍ വിളിച്ചറിയിക്കാം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മുതലെടുത്ത് കടകളില്‍ അമിത വിലയീടാക്കുകയോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പ്പോ ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി. ഇതിനായി നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയിസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. അമിതവിലയോ കരിഞ്ചന്തയോ ശ്രദ്ധയില്‍ പെട്ടാല്‍ വിളിച്ചറിയിക്കാനുള്ള നമ്പറുകളും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: 9188527315
കൊല്ലം: 9188527316
പത്തനംതിട്ട: 9188527317
ആലപ്പുഴ: 9188527318
കോട്ടയം: 9188527319
ഇടുക്കി: 9188527320
എറണാകുളം: 9188527321
തൃശൂര്‍: 9188527322
പാലക്കാട്: 9188527323
മലപ്പുറം: 9188527324
കോഴിക്കോട്: 9188527325
വയനാട്: 9188527326
കണ്ണൂര്‍: 9188527327
കാസര്‍കോട്: 9188527328

DONT MISS