പുത്തന്‍ പണം ട്രെയിലര്‍ എത്തി

മമ്മൂട്ടി-രഞ്ജിത്ത് ടീമിന്റെ പുത്തന് പണം എന്ന ചിത്രത്തിന്റെ ട്രെയിലര് എത്തി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കഥപറയുന്ന ചിത്രത്തില് കാസര്കോട് കാരനായ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി എത്തുന്നു. ഇനിയ, രണ്ജി പണിക്കര്, സായ്കുമാര്, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ഷീലു എബ്രഹാം, അബു സലിം, ജോജു ജോര്ജ്ജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്.
 | 

പുത്തന്‍ പണം ട്രെയിലര്‍ എത്തി

മമ്മൂട്ടി-രഞ്ജിത്ത് ടീമിന്റെ പുത്തന്‍ പണം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കഥപറയുന്ന ചിത്രത്തില്‍ കാസര്‍കോട് കാരനായ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി എത്തുന്നു. ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ഷീലു എബ്രഹാം, അബു സലിം, ജോജു ജോര്‍ജ്ജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

ട്രെയിലര്‍ കാണാം