കോതമംഗലത്ത് മഴയില്‍ റോഡിന്റെ അരിക് ഇടിഞ്ഞ് പിക്കപ്പ് വാന്‍ തോട്ടിലേക്ക് മറിഞ്ഞു; വീഡിയോ കാണാം

കോതമംഗലത്ത് കനത്ത മഴയില് റോഡിന്റെ അരികിടിഞ്ഞ് പിക്കപ്പ് വാന് തോട്ടിലേക്ക് മറിഞ്ഞു. കുരൂര് പാലത്തിന് സമീപമാണ് സംഭവം. വഴിയരികില് പാര്ക്ക് ചെയ്തിരുന്ന വാഹനം വെള്ളപ്പാച്ചിലില് അരികിടിഞ്ഞ് തോട്ടിലേക്ക് പതിക്കുകയായിരുന്നു. റോഡിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞു വീണത്.
 | 

കോതമംഗലത്ത് മഴയില്‍ റോഡിന്റെ അരിക് ഇടിഞ്ഞ് പിക്കപ്പ് വാന്‍ തോട്ടിലേക്ക് മറിഞ്ഞു; വീഡിയോ കാണാം

കോതമംഗലം: കോതമംഗലത്ത് കനത്ത മഴയില്‍ റോഡിന്റെ അരികിടിഞ്ഞ് പിക്കപ്പ് വാന്‍ തോട്ടിലേക്ക് മറിഞ്ഞു. കുരൂര്‍ പാലത്തിന് സമീപമാണ് സംഭവം. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം വെള്ളപ്പാച്ചിലില്‍ അരികിടിഞ്ഞ് തോട്ടിലേക്ക് പതിക്കുകയായിരുന്നു. റോഡിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞു വീണത്.

വീഡിയോ കാണാം

Posted by കോതമംഗലം വാർത്ത on Saturday, October 28, 2017

Posted by കോതമംഗലം വാർത്ത on Saturday, October 28, 2017