റോട്ട്‌വെയ്‌ലര്‍ വിദേശത്തും കേരളത്തിലും; വൈറലായി പാട്ടിനൊപ്പം കൈകൊട്ടുന്ന നായയുടെ വീഡിയോ

നായകളില് ശൗര്യത്തില് മുമ്പന്മാര് എന്ന് ഖ്യാതി നേടിയ ഇനമാണ് റോട്ട്വെയ്ലറുകള്. ഒരാളെ മാത്രം അനുസരിക്കുന്ന ഇവ ഉടമസ്ഥരെ ആക്രമിക്കുന്നതിലൂടെ വരെ കുപ്രസിദ്ധി നേടിയിട്ടുള്ളവയുമാണ്. ഇത്രയും ഭീകരനായ നായ പക്ഷേ കേരളത്തിലെത്തിയാല് എങ്ങനെയായിരിക്കും പെരുമാറുക? അതിന് ഉത്തരമാണ് ഈ വീഡിയോ. കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് വൈറലായ ഈ വീഡിയോയിലെ ഡോറയെന്ന നായ മൊത്തം റോട്ട്വെയ്ലര് കുലത്തിനും അപമാനമാണെന്നാണ് സോഷ്യല് മീഡിയ പറയുന്നത്. ”അപ്പം തിന്നാന് കൈ കൊട്ട്, ഡോറ മോള് കൈകൊട്ട്” എന്ന് ഉടമസ്ഥ പാടുമ്പോള് നിലത്ത്
 | 
റോട്ട്‌വെയ്‌ലര്‍ വിദേശത്തും കേരളത്തിലും; വൈറലായി പാട്ടിനൊപ്പം കൈകൊട്ടുന്ന നായയുടെ വീഡിയോ

നായകളില്‍ ശൗര്യത്തില്‍ മുമ്പന്‍മാര്‍ എന്ന് ഖ്യാതി നേടിയ ഇനമാണ് റോട്ട്‌വെയ്‌ലറുകള്‍. ഒരാളെ മാത്രം അനുസരിക്കുന്ന ഇവ ഉടമസ്ഥരെ ആക്രമിക്കുന്നതിലൂടെ വരെ കുപ്രസിദ്ധി നേടിയിട്ടുള്ളവയുമാണ്. ഇത്രയും ഭീകരനായ നായ പക്ഷേ കേരളത്തിലെത്തിയാല്‍ എങ്ങനെയായിരിക്കും പെരുമാറുക? അതിന് ഉത്തരമാണ് ഈ വീഡിയോ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയിലെ ഡോറയെന്ന നായ മൊത്തം റോട്ട്‌വെയ്‌ലര്‍ കുലത്തിനും അപമാനമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ”അപ്പം തിന്നാന്‍ കൈ കൊട്ട്, ഡോറ മോള് കൈകൊട്ട്” എന്ന് ഉടമസ്ഥ പാടുമ്പോള്‍ നിലത്ത് കിടന്ന് കൈ കൊട്ടുകയാണ് റോട്ട്!

വീഡിയോ കാണാം