ശബരിമലയില്‍ പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരം കേടുവരുത്തി

ശബരിമലയില് പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരത്തിന് കേടു വരുത്തി. പഞ്ചവര്ഗത്തറയില് മെര്ക്കുറി ഒഴിച്ചതായാണ് കണ്ടെത്തിയത്. കൊടിമരത്തിലെ സ്വര്ണ്ണം ദ്രവിച്ചതായി കണ്ടെത്തി. ഇന്നായിരുന്നു കൊടിമരം പുനഃപ്രതിഷ്ഠിച്ചത്. സംഭവത്തില് ദേവസ്വം ബോര്ഡ് ഡിജിപിക്ക് പരാതി നല്കി.
 | 

ശബരിമലയില്‍ പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരം കേടുവരുത്തി

ശബരിമല: ശബരിമലയില്‍ പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരത്തിന് കേടു വരുത്തി. പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ചതായാണ് കണ്ടെത്തിയത്. കൊടിമരത്തിലെ സ്വര്‍ണ്ണം ദ്രവിച്ചതായി കണ്ടെത്തി. ഇന്നായിരുന്നു കൊടിമരം പുനഃപ്രതിഷ്ഠിച്ചത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് പരാതി നല്‍കി.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. രാസപരിശോധനയ്ക്കായി ഉടന്‍ തന്നെവിദഗ്ദ്ധ സംഘം എത്തും. ആരോ മനഃപൂര്‍വം ചെയ്ത ചതിയാണെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.