പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് പഠിച്ചോ അതോ തിരിച്ചാണോ? ഊര്‍മിള ഉണ്ണിക്കെതിരെ ശാരദക്കുട്ടി

മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങളെ പരിഹസിച്ച ഊര്മിള ഉണ്ണിക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. പൊട്ടന്കളി ഇന്നസെന്റില് നിന്ന് ഊര്മിള ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ എന്ന് ഫെയിസ്ബുക്ക് പോസ്റ്റില് ശാരദക്കുട്ടി ചോദിക്കുന്നു. ആ ആണ്വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയതെന്നും ശാരദക്കുട്ടി പറയുന്നു.
 | 

പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് പഠിച്ചോ അതോ തിരിച്ചാണോ? ഊര്‍മിള ഉണ്ണിക്കെതിരെ ശാരദക്കുട്ടി

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ പരിഹസിച്ച ഊര്‍മിള ഉണ്ണിക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊര്‍മിള ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ എന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ശാരദക്കുട്ടി ചോദിക്കുന്നു. ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയതെന്നും ശാരദക്കുട്ടി പറയുന്നു.

പോസ്റ്റ് വായിക്കാം

പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണോം മാനോം ഉള്ളവര്‍ ശര്‍ദ്ദിക്കും. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു.

പൊട്ടൻകളി ഇന്നസെന്റിൽ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആൺവീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ…

Posted by Saradakutty Bharathikutty on Sunday, July 1, 2018