ഷക്കീലയുടെ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്; വീഡിയോ കാണാം

പത്ത് വര്ഷത്തിനു ശേഷം സിനിമയില് തിരികെയെത്തുന്ന ഷക്കീലയുടെ തെലുങ്ക് ചിത്രത്തിന്റെ ടീസര് പുറത്ത്. സൈക്കോ ത്രില്ലര് ചിത്രമായ ശീലാവതി വാട്ട് ദി ഫ*** എന്ന ചിത്രത്തിലൂടെയാണ് ഷക്കീല തിരിച്ചുവരവിന് ഒരുങ്ങുന്നത്. സായിറാം ദാസരി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില് നടന്ന ഒരു വിവാദ സംഭവം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ഷക്കീലയുടെ 250-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളം സെമിപോണ് വിഭാഗത്തിലുള്ള ചിത്രങ്ങളിലൂടെ താരമായി മാറിയ ഷക്കീല ഇതുവരെ അഭിനയിച്ച ചിത്രങ്ങളില് നിന്ന് വളരെ വ്യത്യസ്തമായ സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്ത്തകര് അഭിപ്രായപ്പെടുന്നത്.
 | 

ഷക്കീലയുടെ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്; വീഡിയോ കാണാം

പത്ത് വര്‍ഷത്തിനു ശേഷം സിനിമയില്‍ തിരികെയെത്തുന്ന ഷക്കീലയുടെ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. സൈക്കോ ത്രില്ലര്‍ ചിത്രമായ ശീലാവതി വാട്ട് ദി ഫ*** എന്ന ചിത്രത്തിലൂടെയാണ് ഷക്കീല തിരിച്ചുവരവിന് ഒരുങ്ങുന്നത്. സായിറാം ദാസരി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ നടന്ന ഒരു വിവാദ സംഭവം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ഷക്കീലയുടെ 250-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളം സെമിപോണ്‍ വിഭാഗത്തിലുള്ള ചിത്രങ്ങളിലൂടെ താരമായി മാറിയ ഷക്കീല ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.