പിന്നണി ഗായിക സിത്താര കാറപകടത്തില്‍പ്പെട്ടു

പിന്നണി ഗായിക സിത്താരയുടെ കാര് അപകടത്തില്പ്പെട്ടു. തൃശ്ശൂര് പൂങ്കുന്നത്ത് വെച്ച് സിത്താര ഓടിച്ചിരുന്ന കാര് ടെലഫോണ് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തില് ആര്ക്കും പരിക്കില്ലെന്നാണ് റിപ്പോര്ട്ട്. എതിര് ദിശയില് വന്ന ബസിനെ ഒരു ബൈക്ക് ഓവര്ടേക്ക് ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തിയപ്പോള് തനിക്ക് ഇടത്തേക്ക് വെട്ടിത്തിരിയേണ്ടി വന്നുവെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും സിതാര ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു.
 | 

പിന്നണി ഗായിക സിത്താര കാറപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍: പിന്നണി ഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്ത് വെച്ച് സിത്താര ഓടിച്ചിരുന്ന കാര്‍ ടെലഫോണ്‍ പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ ദിശയില്‍ വന്ന ബസിനെ ഒരു ബൈക്ക് ഓവര്‍ടേക്ക് ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തിയപ്പോള്‍ തനിക്ക് ഇടത്തേക്ക് വെട്ടിത്തിരിയേണ്ടി വന്നുവെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും സിതാര ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.