ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം

ബിജെപിയിലേക്ക് ചാടിയ മുന്കോണ്ഗ്രസ് വക്താവ് ടോം വടക്കനെ തിരിഞ്ഞുകൊത്തി പഴയ ട്വീറ്റുകള്. കോണ്ഗ്രസ് വക്തവായി ഇരിക്കുന്ന സമയത്ത് ബി.ജെ.പിയെ അതിരൂക്ഷമായ ഭാഷയില് വിമര്ശിച്ചിട്ടുള്ള വ്യക്തിയാണ് വടക്കന്. നരേന്ദ്ര മോഡിക്കെതിരെയും ബി.ജെ.പി സര്ക്കാരിനെതിരെയും വലിയ വിമര്ശനങ്ങള് ഉന്നയിച്ചിരുന്ന വടക്കന് കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേക്കേറിയതോടെ പഴയ ട്വീറ്റുകള് പാരയായി. ബിജെപിയെ വര്ഗീയ പാര്ട്ടിയെന്ന് താങ്കള് വിശേഷിപ്പിച്ചിരുന്നില്ലേയെന്ന ഒരു മാധ്യമ പ്രവര്ത്തകന്റെ ചോദ്യത്തിന് അത് കോണ്ഗ്രസ് വക്താവിന്റെ പ്രതികരണമാണെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും വടക്കന് മറുപടി നല്കിയിരുന്നു.
 | 
ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് ചാടിയ മുന്‍കോണ്‍ഗ്രസ് വക്താവ് ടോം വടക്കനെ തിരിഞ്ഞുകൊത്തി പഴയ ട്വീറ്റുകള്‍. കോണ്‍ഗ്രസ് വക്തവായി ഇരിക്കുന്ന സമയത്ത് ബി.ജെ.പിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് വടക്കന്‍. നരേന്ദ്ര മോഡിക്കെതിരെയും ബി.ജെ.പി സര്‍ക്കാരിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന വടക്കന്‍ കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേക്കേറിയതോടെ പഴയ ട്വീറ്റുകള്‍ പാരയായി. ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയെന്ന് താങ്കള്‍ വിശേഷിപ്പിച്ചിരുന്നില്ലേയെന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണമാണെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും വടക്കന്‍ മറുപടി നല്‍കിയിരുന്നു.

ബിജെപിയിലേക്ക് ആളുകള്‍ പോകുന്നതിനെക്കുറിച്ച് ഫെബ്രുവരി മൂന്നിന് ടോം വടക്കന്‍ ട്വീറ്ററിലൂടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഒരിക്കല്‍ നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ പേരിലുള്ള കുറ്റകൃത്യങ്ങളെല്ലാം തുടച്ചു നീക്കപ്പെടും. ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് വ്യാപക ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബി.ജെ.പിയിലേക്ക് ചാടുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പോലും മോഡിയെയും ബിജെ.പിയെയും വടക്കന്‍ വിമര്‍ശിച്ചിരുന്നു. എന്തായാലും ഇവയൊക്കെ ട്രോളന്മാര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാക്കിയിട്ടുണ്ട്.

ട്രോളുകള്‍ കാണാം.

ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം ടോം വടക്കനെ ‘തിരിഞ്ഞുകൊത്തി’ പഴയ ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം