എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി

എസ്എസ്എല്സി കണക്ക് പരീക്ഷ റദ്ദാക്കി. ചോദ്യ പേപ്പര് ചോര്ന്നതിനാലാണ് പരീക്ഷ റദ്ദാക്കിയത്. ഈ മാസം 30ന് ഉച്ചയ്ക്ക് പരീക്ഷ വീണ്ടും നടത്തും.
 | 

എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. ചോദ്യ പേപ്പര്‍ ചോര്‍ന്നതിനാലാണ് പരീക്ഷ റദ്ദാക്കിയത്. ഈ മാസം 30ന് ഉച്ചയ്ക്ക് പരീക്ഷ വീണ്ടും നടത്തും. 30ന് നടക്കാനിരുന്ന പരീക്ഷകള്‍ 31-ാം തിയതിയിലേക്ക് മാറ്റാനും തീരുമാനിച്ചു. പരീക്ഷയേക്കുറിച്ച് പരാതിതകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കുട്ടികളുടെ ഭാഗത്തു നിന്നുള്ള തീരുമാനമാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നത് ഉന്നതതല സമിതി അന്വേഷിക്കും.