സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി; മൂന്നു മണിക്കൂറായിട്ടും തിരിഞ്ഞു നോക്കാനാളില്ല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിലെ മരത്തിന് മുകളിൽ കയറി ആത്മഹത്യമഭീഷണി, മൂന്നു മണിക്കൂർ പിന്നിട്ടിട്ടും സമരം ഒത്തു തഡീർപ്പാക്കാൻ ആരും എത്താത്തതിനെ തുടർന്ന് അനിശ്ചിതമായി തുടരുകയാണ്. കെഎസ്ആർടിസി ഡ്രൈവർ തസ്തികയിൽ നിയമനം നടത്തണമെന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്ന വ്യക്തിയുടെ ആവശ്യം.
 | 

കെ.എസ്. ആർ.ടിസി. ഡ്രൈവർ ലിസ്റ്റിൽ പേരുള്ള ആളാണ് സമരം ചെയ്യുന്നത്. ആത്മഹത്യാ ഭീഷണി നടത്തുന്ന ആൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒട്ടേറെ പേർ മരത്തിന് താഴെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഉച്ചയോടെയാണ് ഇയാൾ മരത്തിൽ കയറിയതെന്നാണ് റിപ്പോർട്ട്.