സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം

പോണ് താരമായിരുന്നപ്പോളും അതിനു ശേഷം ബോളിവുഡില് താരമായി മാറിയപ്പോളും ഇന്ത്യക്കാര് ഗൂഗിളില് ഏറ്റവും കൂടുതല് തിരഞ്ഞത് സണ്ണി ലിയോണിനെയായിരുന്നു. സാക്ഷാല് സണ്ണി ലിയോണ് കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കുള്ള എംജി റോഡിലെത്തിയാല് എന്തായിരിക്കും സംഭവിക്കുക. ആരാധകരുടെ തിരക്കായിരുന്നു മൊബൈല് ഫോണ് സ്റ്റോറിന്റെ ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ സണ്ണിയെ കാണാന് രാവിലെ മുതല് എംജി റോഡിലുണ്ടായത്.
 | 

സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം

പോണ്‍ താരമായിരുന്നപ്പോളും അതിനു ശേഷം ബോളിവുഡില്‍ താരമായി മാറിയപ്പോളും ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണി ലിയോണിനെയായിരുന്നു. സാക്ഷാല്‍ സണ്ണി ലിയോണ്‍ കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കുള്ള എംജി റോഡിലെത്തിയാല്‍ എന്തായിരിക്കും സംഭവിക്കുക. ആരാധകരുടെ തിരക്കായിരുന്നു മൊബൈല്‍ ഫോണ്‍ സ്‌റ്റോറിന്റെ ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ സണ്ണിയെ കാണാന്‍ രാവിലെ മുതല്‍ എംജി റോഡിലുണ്ടായത്.

11 മണിക്ക് നടക്കുമെന്ന് പറഞ്ഞ ഉദ്ഘാടനം തിരക്ക് മൂലം ഒന്നര മണിക്കൂര്‍ വൈകിയപ്പോള്‍ ആരാധകര്‍ അക്ഷമരായി. പോലീസ് ലാത്തി വീശിയാണ് ഒരു വിധത്തില്‍ തിരക്ക് നിയന്ത്രിച്ചത്. പിന്നീട് താരം സ്റ്റേജിലെത്തിയപ്പോള്‍ ആരാധകരുടെ സ്‌നേഹം നേരിട്ടറിയുകയും ചെയ്തു. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയത് സോഷ്യല്‍ മീഡിയയിലും തരംഗമാണ് സൃഷ്ടിച്ചത്. ചടങ്ങ് കാണാനെത്തിയവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ തിരികെ പോകുന്നത് വരെ ലൈവ് ചെയ്യാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും മത്സരിക്കുകയായിരുന്നു. സണ്ണിയെ ഒരുനോക്ക് കാണാന്‍ ആരാധകര്‍ കാട്ടിക്കൂട്ടിയതൊക്കെ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമായി പറപറക്കുകയാണ്.

ചിത്രങ്ങള്‍ കാണാം

സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം സണ്ണി ലിയോണ്‍ എംജി റോഡിലെത്തിയാല്‍ എന്തു സംഭവിക്കും? ചിത്രങ്ങള്‍ കാണാം