മൂന്ന് പേർ മുങ്ങി മരിച്ചു

ശ്രീകണ്ഠാപുരത്ത് ഒഴുക്കിൽ പെട്ട് മൂന്ന് പേർ മരിച്ചു. കോട്ടൂർ പുഴയിൽ കുളിക്കാനിറങ്ങിയവരാണ് മരിച്ചത്. ജോയ്സി (12), അഞ്ജന (12), അൽഫോൻസ(29) എന്നിവരാണ് മരിച്ചത്. മൂവരും ബന്ധുക്കളാണ്.
 | 
മൂന്ന് പേർ മുങ്ങി മരിച്ചു

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് ഒഴുക്കിൽ പെട്ട് മൂന്ന് പേർ മരിച്ചു. കോട്ടൂർ പുഴയിൽ കുളിക്കാനിറങ്ങിയവരാണ് മരിച്ചത്. ജോയ്‌സി (12), അഞ്ജന (12), അൽഫോൻസ(29) എന്നിവരാണ് മരിച്ചത്. മൂവരും ബന്ധുക്കളാണ്.

മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.