തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്ജിന് വേര്‍പെട്ടു; യാത്രക്കാര്‍ സുരക്ഷിതര്‍
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്ജിന് വേര്‍പെട്ടു. തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ചെന്നൈ മെയിലിന്റെ എന്‍ജിനാണ് ബോഗികളില്‍ നിന്ന് വേര്‍പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. എന്ജിന് ഘടിപ്പിച്ച് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു. വേഗം കുറവായിരുന്നതിനാലാണ് അപകടം ഒഴിവായതെന്നാണ് വിശദീകരണം.
Aug 18, 2017, 16:11 IST
| തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്ജിന് വേര്‍പെട്ടു. തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ചെന്നൈ മെയിലിന്റെ എന്‍ജിനാണ് ബോഗികളില്‍ നിന്ന് വേര്‍പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. എന്ജിന് ഘടിപ്പിച്ച് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു. വേഗം കുറവായിരുന്നതിനാലാണ് അപകടം ഒഴിവായതെന്നാണ് വിശദീകരണം.