”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍

കൊച്ചി: കോന്നിയില് കെ സുരേന്ദ്രനെ ബി.ജെ.പി സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല് മീഡിയയില് ട്രോള് പൂരം. ബി.ജെ.പിയുടെ നിരന്തരം പരാജയപ്പെടുന്ന സ്ഥാനാര്ത്ഥികളായിരുന്ന കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, കുമ്മനം രാജശേഖരന് എന്നിവര്ക്ക് നേരെയാണ് ട്രോള്പൂരം. ശ്രീധരന് പിള്ളയെയും ട്രോളന്മാര് വെറുതെ വിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും പാലാ ഉപതെരഞ്ഞെടുപ്പിലും കേരളത്തില് ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. പലയിടങ്ങളിലും കഴിഞ്ഞ വര്ഷത്തെ വോട്ടുകള് പോലും നേടാന് ബി.ജെ.പി സഖ്യത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയം വോട്ടുബാങ്കാക്കി മാറ്റാന് ബിജെപി നടത്തുന്ന നീക്കങ്ങള്ക്കെതിരെയും
 | 
”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍

കൊച്ചി: കോന്നിയില്‍ കെ സുരേന്ദ്രനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. ബി.ജെ.പിയുടെ നിരന്തരം പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികളായിരുന്ന കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് നേരെയാണ് ട്രോള്‍പൂരം. ശ്രീധരന്‍ പിള്ളയെയും ട്രോളന്‍മാര്‍ വെറുതെ വിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാലാ ഉപതെരഞ്ഞെടുപ്പിലും കേരളത്തില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. പലയിടങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ വോട്ടുകള്‍ പോലും നേടാന്‍ ബി.ജെ.പി സഖ്യത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയം വോട്ടുബാങ്കാക്കി മാറ്റാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയും ട്രോളുകളുണ്ട്. കോന്നിയില്‍ ശബരിമല വിഷയമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന തന്നെ ട്രോളായി മാറിയിരിക്കുകയാണ്.

ട്രോൾ കാണാം.

”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍ ”തോല്‍ക്കാനായി ജനിച്ചവന്‍”; സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ സുരേന്ദ്രന് അടപടലം ട്രോള്‍