ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശി പോലീസ് പിടിയിലായതുമായി ബന്ധപ്പെട്ട് സോഷ്യല് മീഡിയയില് ട്രോള് പ്രളയം. ശശികല വര്ഗീയ വിഷം ചീറ്റുന്ന പാമ്പാണെന്നാണ് സോഷ്യല് മീഡിയാ ട്രോള് ഗ്രൂപ്പുകളുടെ പരിഹാസം. ശശികലയെ വിഷപാമ്പാണെന്ന് ട്രോളുന്നവരെയും ട്രോളി ചിലര് പോസ്റ്റുകളിടുന്നുണ്ട്. ശശികലയെ പാമ്പാണെന്ന് വിളിക്കുന്നത് വന്യജീവികള്ക്ക് മാനസികാഘാതമുണ്ടാക്കുമെന്നാണ് ചിലരുടെ പരിഹാസം. ഇന്നലെ പോലീസ് നിര്ദേശം ലംഘിച്ച് ശബരിമല ദര്ശനം നടത്താന് ശ്രമിച്ചതോടെയാണ് ശശികലയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് ശേഷം ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ വാഹനത്തിലായിരുന്നു ശശികലയെ സ്റ്റേഷനിലേക്ക് മാറ്റിയത്.
 | 
ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശി പോലീസ് പിടിയിലായതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയം. ശശികല വര്‍ഗീയ വിഷം ചീറ്റുന്ന പാമ്പാണെന്നാണ് സോഷ്യല്‍ മീഡിയാ ട്രോള്‍ ഗ്രൂപ്പുകളുടെ പരിഹാസം. ശശികലയെ വിഷപാമ്പാണെന്ന് ട്രോളുന്നവരെയും ട്രോളി ചിലര്‍ പോസ്റ്റുകളിടുന്നുണ്ട്. ശശികലയെ പാമ്പാണെന്ന് വിളിക്കുന്നത് വന്യജീവികള്‍ക്ക് മാനസികാഘാതമുണ്ടാക്കുമെന്നാണ് ചിലരുടെ പരിഹാസം. ഇന്നലെ പോലീസ് നിര്‍ദേശം ലംഘിച്ച് ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചതോടെയാണ് ശശികലയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് ശേഷം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാഹനത്തിലായിരുന്നു ശശികലയെ സ്റ്റേഷനിലേക്ക് മാറ്റിയത്.

ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിലെ വാഹനത്തിലെ വന്യജീവികളെയാണ് കൊണ്ടുപോകുകയെന്നാണ് മറ്റു ചിലരുടെ വാദം. അറസ്റ്റും വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ട്രോളുകള്‍ കാണാം

 

ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍ ശശികലയുടെ അറസ്റ്റ് ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ; പാമ്പിനോട് ഉപമിക്കരുതെന്ന് മറു ട്രോള്‍