ഉദാഹരണം സുജാത ആദ്യ ടീസര്‍ പുറത്ത്; ടീസര്‍ കാണാം

മഞ്ജു വാര്യര് പ്രധാന വേഷത്തിലെത്തുന്ന ഉദാഹരണം സുജാതയുടെ ആദ്യ ടീസര് റിലീസ് ചെയ്തു. നവാഗതനായ ഫാന്റം പ്രവീണ് സംവിധാനം നിര്വഹിച്ച ചിത്രം നിര്മിച്ചിരിക്കുന്നത് മാര്ട്ടിന് പ്രക്കാട്ടും ജോജു ജോര്ജും ചേര്ന്നാണ്. ഗോപി സുന്ദര് സംഗീതം നല്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്
 | 

ഉദാഹരണം സുജാത ആദ്യ ടീസര്‍ പുറത്ത്; ടീസര്‍ കാണാം

മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ഉദാഹരണം സുജാതയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്നാണ്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്

ടീസര്‍ കാണാം