മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് അന്വേഷണം

മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വാട്ടർ അതോറിറ്റിയുടെ ഭൂമി കയ്യേറ്റക്കാർക്ക് പതിച്ച് നൽകാൻ ഉത്തരവിട്ടതിനെതിരെയാണ് നടപടി.
 | 
മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് അന്വേഷണം

തൃശൂർ: മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വാട്ടർ അതോറിറ്റിയുടെ ഭൂമി കയ്യേറ്റക്കാർക്ക് പതിച്ച് നൽകാൻ ഉത്തരവിട്ടതിനെതിരെയാണ് നടപടി. തൃശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. എറണാകുളം വിജിലൻസ് ഡി.വൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല.