വൈക്കോ വി.എസുമായി കൂടിക്കാഴ്ച നടത്തി

എംഡിഎംകെ നേതാവ് വൈക്കോ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കിയിലെ കണികാ പരീക്ഷണത്തിനെതിരേ യോജിച്ചുള്ള പ്രക്ഷോഭത്തിന് പിന്തുണ തേടിയാണ് വൈക്കോ എത്തിയത്. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
 | 

വൈക്കോ വി.എസുമായി കൂടിക്കാഴ്ച നടത്തി
ആലുവ:
എംഡിഎംകെ നേതാവ് വൈക്കോ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കിയിലെ കണികാ പരീക്ഷണത്തിനെതിരേ യോജിച്ചുള്ള പ്രക്ഷോഭത്തിന് പിന്തുണ തേടിയാണ് വൈക്കോ എത്തിയത്. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

വിഷയവുമായി ബന്ധപ്പെട്ട് വൈക്കോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.