ഇനി നമുക്ക് റാഫേലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് വി.ടി.ബല്‍റാം; പോസ്റ്റ് കാണാം

ടുജി കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തമാക്കിയ സാഹചര്യത്തില് ബിജെപി ഇനി റാഫേല് ഇടപാടിനെക്കുറിച്ച് ചര്ച്ച ചെയ്യാമെന്ന് വി.ടി.ബല്റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്റാം ഇ്ക്കാര്യം പറഞ്ഞത്. ഇനി നമുക്ക് യഥാര്ത്ഥ അഴിമതിയേക്കുറിച്ച് ചര്ച്ച ചെയ്യാം, റാഫേല് അഴിമതി. 689 കോടിക്ക് ഖത്തറിന് കിട്ടുന്ന വിമാനം ഇന്ത്യക്ക് കിട്ടുമ്പോള് 1600 കോടിയാവുന്നതെങ്ങനെ? അതിന്റെ അനുബന്ധകരാര് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലില് നിന്ന് അംബാനിയുടെ കമ്പനിയുടെ കൈകളിലേക്ക് എത്തിയത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങളാണ് ബല്റാം ഉന്നയിക്കുന്നത്
 | 

ഇനി നമുക്ക് റാഫേലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് വി.ടി.ബല്‍റാം; പോസ്റ്റ് കാണാം

ടുജി കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തമാക്കിയ സാഹചര്യത്തില്‍ ബിജെപി ഇനി റാഫേല്‍ ഇടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് വി.ടി.ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം ഇ്ക്കാര്യം പറഞ്ഞത്. ഇനി നമുക്ക് യഥാര്‍ത്ഥ അഴിമതിയേക്കുറിച്ച് ചര്‍ച്ച ചെയ്യാം, റാഫേല്‍ അഴിമതി. 689 കോടിക്ക് ഖത്തറിന് കിട്ടുന്ന വിമാനം ഇന്ത്യക്ക് കിട്ടുമ്പോള്‍ 1600 കോടിയാവുന്നതെങ്ങനെ? അതിന്റെ അനുബന്ധകരാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലില്‍ നിന്ന് അംബാനിയുടെ കമ്പനിയുടെ കൈകളിലേക്ക് എത്തിയത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങളാണ് ബല്‍റാം ഉന്നയിക്കുന്നത്

പോസ്റ്റ് വായിക്കാം

2ജി…3ജി

ഊഹക്കണക്കുകള്‍ നിരത്തി, കള്ളപ്രചരണങ്ങള്‍ കൊഴുപ്പിച്ച്, ഇന്ത്യയിലെ മതേതര ജനാധിപത്യ പ്രസ്ഥാനത്തെ അഴിമതിയുടെ പേരില്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തി വര്‍ഗീയ ഫാഷിസത്തിന്റെ അധികാരാരോഹണത്തിന് നേരിട്ടും അല്ലാതെയും കാര്‍മ്മികത്വം വഹിച്ച എല്ലാ പ്യാരേ ദേശ് വാസികള്‍ക്കും അച്ഛേദിന്‍ ആശംസകള്‍.

ഇനി നമുക്ക് യഥാര്‍ത്ഥ അഴിമതിയേക്കുറിച്ച് ചര്‍ച്ച ചെയ്യാം, റാഫേല്‍ അഴിമതി.

689 കോടിക്ക് ഖത്തറിന് കിട്ടുന്ന വിമാനം ഇന്ത്യക്ക് കിട്ടുമ്പോള്‍ 1600 കോടിയാവുന്നതെങ്ങനെ?
അതിന്റെ അനുബന്ധകരാര്‍ പൊതുമേഖലാ സ്ഥാപനമായ ഒഅഘ ല്‍ നിന്ന് അംബാനിയുടെ കമ്പനിയുടെ കൈകളിലേക്ക് എത്തിയത് എങ്ങനെ?