ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ! ട്രോളുമായി വി.ടി ബല്‍റാം

അമിത് ഷായുടെ ഹിന്ദി അജണ്ട പ്രഖ്യാപനത്തെ ട്രോളി വി.ടി.ബല്റാം.
 | 
ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ! ട്രോളുമായി വി.ടി ബല്‍റാം

അമിത് ഷായുടെ ഹിന്ദി അജണ്ട പ്രഖ്യാപനത്തെ ട്രോളി വി.ടി.ബല്‍റാം. ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ലെന്ന് പറഞ്ഞുകൂടായെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറയുന്നു. ധനമന്ത്രിക്ക് ‘വിത്ത് മന്ത്രി’ എന്നാണ് ഹിന്ദിയില്‍ പറയുന്നത്. വിത്തെടുത്ത് കുത്തിത്തിന്നേണ്ടി വരുന്ന ഇന്നത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ടെന്നും ബല്‍റാം പരിഹസിച്ചു.

പോസ്റ്റ് വായിക്കാം

ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയില്‍ പറയുന്നത് ‘വിത്ത് മന്ത്രി’ എന്നാണ്. വിത്തെടുത്ത് കുത്തിത്തിന്നേണ്ടി വരുന്ന ഇന്നത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ട്?

ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയിൽ പറയുന്നത് "വിത്ത് മന്ത്രി" എന്നാണ്….

Posted by VT Balram on Saturday, September 14, 2019