നോട്ടില്ലാക്കാലത്ത് തെരുവുനായകള്‍ക്ക് പറയാനുള്ളത്; വീഡിയോ കാണാം

നോട്ട് അസാധുവാക്കല് നടപടി പത്തു ദിവസം പിന്നിടുമ്പോളും രാജ്യത്തെ മാധ്യമങ്ങളില് മുഴുവന് പ്രധാന തലക്കെട്ടുകള് ഈ വിഷയം സംബന്ധിച്ചാണ്. നോട്ട് പിന്വലിക്കലില് മാധ്യമങ്ങളില് നിറഞ്ഞു നിന്നിരുന്ന മറ്റു വിഷയങ്ങള് മുങ്ങിപ്പോയോ എന്ന ചോദ്യങ്ങളും ഇതേത്തുടര്ന്ന് സോഷ്യല് മീഡിയയില് ഉയര്ന്നിരുന്നു. തെരുവുനായ പ്രശ്നമായിരുന്നു കേരളത്തിലെ മാധ്യമങ്ങള് ചര്ച്ച ചെയ്തിരുന്ന ഒരു വിഷയം. നോട്ടില്ത്തട്ടി ഇത് മുങ്ങിപ്പോയോ എന്ന സംശയത്തിന് ഒരു തെരുവുനായ തന്നെ നിവാരണം വരുത്തുകയാണ് ഈ അനിമേഷന് വീഡിയോയില്. 3ഡി മാജിക്കിന്റെ ബാനറില് ഫെലിക്സ് ദേവസ്യ തയ്യാറാക്കിയ വീഡിയോയില് മാധ്യമപ്രവര്ത്തകന്റെ ചോദ്യങ്ങള്ക്ക് തെരുവുനായ മറുപടി പറയുകയാണ്.
 | 

നോട്ടില്ലാക്കാലത്ത് തെരുവുനായകള്‍ക്ക് പറയാനുള്ളത്; വീഡിയോ കാണാം

നോട്ട് അസാധുവാക്കല്‍ നടപടി പത്തു ദിവസം പിന്നിടുമ്പോളും രാജ്യത്തെ മാധ്യമങ്ങളില്‍ മുഴുവന്‍ പ്രധാന തലക്കെട്ടുകള്‍ ഈ വിഷയം സംബന്ധിച്ചാണ്. നോട്ട് പിന്‍വലിക്കലില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മറ്റു വിഷയങ്ങള്‍ മുങ്ങിപ്പോയോ എന്ന ചോദ്യങ്ങളും ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. തെരുവുനായ പ്രശ്‌നമായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ഒരു വിഷയം. നോട്ടില്‍ത്തട്ടി ഇത് മുങ്ങിപ്പോയോ എന്ന സംശയത്തിന് ഒരു തെരുവുനായ തന്നെ നിവാരണം വരുത്തുകയാണ് ഈ അനിമേഷന്‍ വീഡിയോയില്‍. 3ഡി മാജിക്കിന്റെ ബാനറില്‍ ഫെലിക്‌സ് ദേവസ്യ തയ്യാറാക്കിയ വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് തെരുവുനായ മറുപടി പറയുകയാണ്.

വീഡിയോ കാണാം