അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ ലംഘനം

ജമ്മുകാശ്മീരിലെ പൂഞ്ചിൽ വീണ്ടും പാക്കിസ്ഥാൻ വെടിയുതിർത്തു. സ്വജിയാൻ സെക്ടറിൽ മെന്ദറിൽ ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായത്. ഈ മാസം പത്താമത്തെ തവണയാണ് പാക്കിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.
 | 
അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ ലംഘനം

ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ചിൽ വീണ്ടും പാക്കിസ്ഥാൻ വെടിയുതിർത്തു. സ്വജിയാൻ സെക്ടറിൽ മെന്ദറിൽ ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായത്. ഈ മാസം പത്താമത്തെ തവണയാണ് പാക്കിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഏതാനും വീടുകൾക്ക് കേടുപാടും സംഭവിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്ഥാൻ നൂറിലധികം തവണയാണ് അതിർത്തിയിൽ വെടിയുതിർത്തത്.

ശക്തമായ മറുപടി ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് ലഫ്രറ്റനൻ് ജനറൽ സുബ്രദാ സാഹ അറിയിച്ചു