”നിങ്ങളുടെ അമ്മയോ മുത്തശ്ശിയോ അറസ്റ്റിലായത് അറിയേണ്ട, എന്റെ റിപ്പോര്‍ട്ടര്‍ എന്തുകൊണ്ട് ആക്രമിക്കപ്പെട്ടു?” രാഹുല്‍ ഈശ്വറിനെ നിര്‍ത്തിപ്പൊരിച്ച് അര്‍ണാബ്; വീഡിയോ

നിലയ്ക്കലില് റിപബ്ല്കി ടിവിയുടെ റിപ്പോര്ട്ടര് ആക്രമിക്കപ്പെട്ട സംഭവത്തില് രാഹുല് ഈശ്വറിനെ നിര്ത്തിപ്പൊരിച്ച് അര്ണാബ് ഗോസ്വാമി. പ്രതികരണത്തിനായി വിളിച്ച ശേഷം ലൈവ് ചര്ച്ചയിലായിരുന്നു അര്ണാബ് രാഹുല് ഈശ്വറിനെ ശകാരിച്ചത്. ആക്രമണത്തില് എന്തു നിലപാടാണ് നിങ്ങള്ക്ക് ഉള്ളതെന്നും എന്തു നടപടി സ്വീകരിക്കുമെന്നും അര്ണാബ് ചോദിക്കുന്നു. താങ്കള്ക്കൊപ്പമാണ് എന്ന രാഹുല് ഈശ്വറിന്റെ മറുപടിയെ ഞങ്ങളുടെ പ്രശ്നങ്ങള് ഒറ്റക്ക് നേരിട്ടുകൊള്ളാമെന്ന മറുപടി നല്കി അര്ണാബ് നേരിടുന്നു.
 | 

”നിങ്ങളുടെ അമ്മയോ മുത്തശ്ശിയോ അറസ്റ്റിലായത് അറിയേണ്ട, എന്റെ റിപ്പോര്‍ട്ടര്‍ എന്തുകൊണ്ട് ആക്രമിക്കപ്പെട്ടു?” രാഹുല്‍ ഈശ്വറിനെ നിര്‍ത്തിപ്പൊരിച്ച് അര്‍ണാബ്; വീഡിയോ

നിലയ്ക്കലില്‍ റിപബ്ല്കി ടിവിയുടെ റിപ്പോര്‍ട്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെ നിര്‍ത്തിപ്പൊരിച്ച് അര്‍ണാബ് ഗോസ്വാമി. പ്രതികരണത്തിനായി വിളിച്ച ശേഷം ലൈവ് ചര്‍ച്ചയിലായിരുന്നു അര്‍ണാബ് രാഹുല്‍ ഈശ്വറിനെ ശകാരിച്ചത്. ആക്രമണത്തില്‍ എന്തു നിലപാടാണ് നിങ്ങള്‍ക്ക് ഉള്ളതെന്നും എന്തു നടപടി സ്വീകരിക്കുമെന്നും അര്‍ണാബ് ചോദിക്കുന്നു. താങ്കള്‍ക്കൊപ്പമാണ് എന്ന രാഹുല്‍ ഈശ്വറിന്റെ മറുപടിയെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഒറ്റക്ക് നേരിട്ടുകൊള്ളാമെന്ന മറുപടി നല്‍കി അര്‍ണാബ് നേരിടുന്നു.

തന്റെ അമ്മയും മുത്തശ്ശിയും അറസ്റ്റിലാണെന്ന് രാഹുല്‍ വാദിക്കുന്നുണ്ടെങ്കിലും അതൊന്നും തനിക്കറിയേണ്ട, എന്തുകൊണ്ട് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആക്രമിക്കപ്പെട്ടു എന്ന ചോദ്യമാണ് അര്‍ണാബ് തിരിച്ചു ചോദിക്കുന്നത്. ഇതിനെതിരെ നിങ്ങള്‍ പോലീസില്‍ പരാതി നല്‍കുമോ എന്നും അര്‍ണാബ് ചോദിക്കുമ്പോള്‍ തീര്‍ച്ചയായും എന്നാണ് രാഹുല്‍ മറുപടി നല്‍കുന്നത്.

വീഡിയോ കാണാം

Sabarimala D-Day: Arnab Goswami confronts Rahul Easwar on shocking and barbaric attack on Republic TV's Pooja Prasanna

Sabarimala D-Day: Arnab Goswami confronts Rahul Easwar on shocking and barbaric attack on Republic TV's Pooja Prasanna

Posted by Republic on Tuesday, October 16, 2018