ഇത് ചരിത്രം: 60 ആപ്പ് സ്ഥാനാർത്ഥികൾക്ക് 10,000ന് മുകളിൽ ഭൂരിപക്ഷം

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം കരസ്ഥമാക്കിയ ആംആദ്മി പാർട്ടി സ്ഥാനാർത്ഥികൾ നേടിയ ഭൂരിപക്ഷം എതിരാളികളെ പോലും ഞെട്ടിക്കുന്നതാണ്. 67 സീറ്റുകൾ ലഭിച്ച ആംആദ്മിയിലെ 60 സ്ഥാനാർത്ഥികളും വിജയിച്ചത് 10,000ന് മുകളിൽ ഭൂരിപക്ഷം നേടിയാണ്.
 | 

ഇത് ചരിത്രം: 60 ആപ്പ് സ്ഥാനാർത്ഥികൾക്ക് 10,000ന് മുകളിൽ ഭൂരിപക്ഷം
ന്യൂഡൽഹി:
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം കരസ്ഥമാക്കിയ ആംആദ്മി പാർട്ടി സ്ഥാനാർത്ഥികൾ നേടിയ ഭൂരിപക്ഷം എതിരാളികളെ പോലും ഞെട്ടിക്കുന്നതാണ്. 67 സീറ്റുകൾ ലഭിച്ച ആംആദ്മിയിലെ 60 സ്ഥാനാർത്ഥികളും വിജയിച്ചത് 10,000ന് മുകളിൽ ഭൂരിപക്ഷം നേടിയാണ്.

വികാസ്പുരിൽ നിന്ന് ജനവിധി തേടിയ മഹീന്ദ്രർ യാദവും (77665), ഓഖ്‌ലയിൽ നിന്നുള്ള അമാനുത്തുള്ള ഖാനും(64532), ബുരാരിയിൽ നിന്ന് മത്സരിച്ച സഞ്ജീവ് ഷാ(67950), ഡിയോളിയിൽ നിന്ന് മത്സരിച്ച പ്രകാശും (63937) പാർട്ടിയുടെ കരുത്ത് ഉയർത്തിക്കാട്ടി.

50,000ന് മുകളിൽ വോട്ടുകൾക്ക് വിജയിച്ച മണ്ഡലങ്ങളും സ്ഥാനാർത്ഥികളും ഭൂരിപക്ഷവും താഴെ കാണം

വികാസ്പുരി- മഹീന്ദ്രർ യാദവ്- 77665
ബുരാരി- സഞ്ജീവ് ഷാ- 67950
ഓഖ്‌ല- അമാനുത്തുള്ള ഖാൻ- 64532
സുൽത്താൻപ്പൂർ- സന്ദീപ് കുമാർ- 64439
ഡിയോളി- പ്രകാശ്- 63937
ഭാവന- വേദ് പ്രകാശ്- 50023

30,000ന് മുകളിൽ വോട്ടുകൾക്ക് വിജയിച്ച മണ്ഡലങ്ങളും സ്ഥാനാർത്ഥികളും ഭൂരിപക്ഷവും

ബദർപ്പൂർ- നാരായൺ ദത്ത് ശർമ്മ- 47583
അംബേദ്കർ നഗർ- അജയ് ദത്ത്- 42460
കാരവൽ നഗർ- കപിൽ മിശ്ര- 44431
കിരാരി- ഋതുരാജ് ഗോവിന്ദ്- 45172
മുണ്ഡക- സുഖ് വീർസിംഗ്- 40826
മാട്ടിയാല- ഗുലാബ് സിംഗ്- 47004
ദ്വാരക- ആദർശ് ശാസ്ത്രി- 39366
ഗോഖൽപ്പൂർ- ഫതേഷ് സിംഗ്- 31968
ബാബർപ്പൂർ-ഗോപാൽ റായ്- 35488
ബാഡ്‌ലി- അജേഷ് യാദവ്- 35376
ബല്ലീമരൺ- ഇമ്രാൻ ഹുസൈൻ- 33877
കരോൾ ബാഗ്- വിശ്വാഷ് രവി- 32880
നെരാല- ശരത്കുമാർ- 40292
നംഗ്‌ളൂയിജാട്ട്- രഘുവീംഗ്ദർ- 37024
ന്യൂഡൽഹി- അരവിന്ദ് കെജരിവാൾ- 31583
സദാർ ബസാർ- സോംദത്ത്- 34315
സംഘം വിഹാർ- ദിനേഷ് മോഹനിയ- 43988
സിമാപ്പൂരി- രാജേന്ദ്രർ ഗൗതം- 48821
പട്ടേൽ നഗർ- ഹസാരി ലാൽ ചൗഹാൻ- 34638
തുഗ്ലകാബാദ്- സഹീറാം- 33701
പാലം- ഭാവന ഗൗർ- 30849
ഉത്തംനഗർ- നരേഷ് ബല്യാൺ- 30568


10,000ന് മുകളിൽ വോട്ടുകൾക്ക് വിജയിച്ച മണ്ഡലങ്ങളും സ്ഥാനാർത്ഥികളും ഭൂരിപക്ഷവും

ത്രീലോക്പുരി- രാജൻ ദിങ്കൻ- 29754
മദിപ്പൂർ- ഗിരിഷ് സോണി- 29387
ഹരി നഗർ- ജഗ്ദ്വീപ് സിംഗ്- 26496
ജനക്പുരി- രാജേഷ് ഋഷി- 25580
കോണ്ഡലി- മനോജ് കുമാർ- 24759
ചത്തർപ്പൂർ- കർത്തർ സിംഗ് തൻവ- 22240
മംഗോൾപുരി- രാഖി ബിർള- 22699
മാട്ടിയാ മഹൽ- അസിം അഹമ്മദ് ഖാൻ- 26096
ആദർശ് നഗർ- പവൻ കുമാർ ശർമ്മ- 20741
ജൻപുര- പ്രവീൺകുമാർ- 20450
പത്തപ്പർ ഖൻജ്- മനീഷ് സിസോദിയ- 28761
രജീന്ദ്രർ നഗർ- വിജേന്ദ്രർ വിജയ്- 20051
രജോരി ഗാർഡൻ- ജർണേയിൽ സിംഗ്- 10036
റിതലാ- മോഹീന്ദ്രർ ഗോയൽ- 29251
സിലംപ്പൂർ- മുഹമ്മദ് ഇഷ്‌റാഖ്- 27887
ഷാലിമാർ ബാഗ്- ബന്ധനാ കുമാരി- 10978
തിലക് നഗർ- ജർണേൽ സിംഗ്- 19890
തിമർപ്പൂർ- പങ്കജ് പുഷ്‌കർ- 20647
ത്രീനഗർ- ജിതേന്ദ്രർ സിംഗ്- 22313
വസീർപ്പൂർ- രജേഷ് ഗുപ്ത- 22044
ഷഹ്ദാര- രാംനിവാസ് ഗോയൽ- 11731
ആർ.കെ പുരം- പർമ്മീള ടോകസ്- 19068
ബിജ് വാസൻ- ദേവീന്ദ്രർ ശേഷ്വദ്- 19536
ചാന്ദിനി ചൗക്ക്- അൽക്കാ ലംബ- 18287
ഗ്രേറ്റർ കൈലാഷ്- സൗരവ് ഭരദ്വാജ്- 14583
ഡൽഹിഖണ്ഡ്- സുരേന്ദ്ര സിംഗ്- 11198
ഖൾകാജി- അവതാർ സിംഗ്- 19769
മാൽവിയ നഗർ- സോമനാഥ് ഭാരതി- 15897
കസ്തൂർബാ നഗർ- മദൻലാൽ- 11896
മേഹറോളി- നരേഷ് യാദവ്- 16951
മോഡൽ ടൗൺ- അഖിലേഷ് ത്രിപേദി- 16706
മോത്തീനഗർ- ശിവ് ചരൺ ഗോയൽ- 10221