ആസാം ഉപമുഖ്യമന്ത്രി സ്വീകരണത്തിനിടെ ആനപ്പുറത്തു നിന്നു വീണു; വീഡിയോ

ആസാം ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ കൃപനാഥ് മല്ല സ്വീകരണത്തിനിടെ ആനപ്പുറത്തു നിന്നു വീണു. കരിംഗഞ്ച് ജില്ലയിലെ രതാബരിയില് വെച്ചായിരുന്നു അപകടം. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഇദ്ദേഹത്തിന് ആനപ്പുറത്തു കയറ്റി വരവേല്പ്പ് നല്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ആനപ്പുറത്ത് പാപ്പാന്റെ പിന്നിലായാണ് കൃപനാഥ് ഇരുന്നത്. ഉപമുഖ്യമന്ത്രി ആനപ്പുറത്ത് ഇരിപ്പുറപ്പിക്കാന് ശ്രമിക്കുന്നതിനിടെ അസ്വസ്ഥനായ ആന ഇരുവരെയും ഇളക്കി താഴെയിട്ടു. ആനപ്പുറത്തു നിന്ന് വീണെങ്കിലും ഇരുവര്ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്ട്ട്.
 | 

ആസാം ഉപമുഖ്യമന്ത്രി സ്വീകരണത്തിനിടെ ആനപ്പുറത്തു നിന്നു വീണു; വീഡിയോ

ദിസ്പൂര്‍: ആസാം ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ കൃപനാഥ് മല്ല സ്വീകരണത്തിനിടെ ആനപ്പുറത്തു നിന്നു വീണു. കരിംഗഞ്ച് ജില്ലയിലെ രതാബരിയില്‍ വെച്ചായിരുന്നു അപകടം. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഇദ്ദേഹത്തിന് ആനപ്പുറത്തു കയറ്റി വരവേല്‍പ്പ് നല്‍കുന്നതിനിടെയാണ് സംഭവമുണ്ടായത്. ആനപ്പുറത്ത് പാപ്പാന്റെ പിന്നിലായാണ് കൃപനാഥ് ഇരുന്നത്. ഉപമുഖ്യമന്ത്രി ആനപ്പുറത്ത് ഇരിപ്പുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അസ്വസ്ഥനായ ആന ഇരുവരെയും ഇളക്കി താഴെയിട്ടു. ആനപ്പുറത്തു നിന്ന് വീണെങ്കിലും ഇരുവര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ കാണാം

Newly elected Deputy Speaker of Assam assembly Kripanath Mallah fell down from elephant

Newly elected Deputy Speaker of Assam assembly Kripanath Mallah fell off the elephant while his supporters welcomed him in his own constituency in Karimganj District yesterday. (Manogya Loiwal )#UserGeneratedContentMore videos: http://bit.ly/IndiaTodaySocial

Posted by India Today on Sunday, October 7, 2018