വേദിയില്‍ 45 പുഷ്അപ് എടുത്ത് ബിപ്ലബ് ദേബ്; വീഡിയോ

പൊതുവേദിയില് 45 പുഷ് അപ് എടുത്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. കൊല്ക്കത്തയില് നടന്ന ഇന്ത്യാ ടുഡേ കോണ്ക്ലേവിലായിരുന്നു ബിപ്ലബിന്റെ പ്രകടനം. കോണ്ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല് കണ്വാളാണ് ബിപ്ലവിനെ പുഷ്അപ് എടുക്കാനായി വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത ബിപ്ലബ് 45 പുഷ് അപ് ഈസിയായി എടുത്തു കാണിച്ചു. എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ബിപ്ലവ് വെളിപ്പെടുത്തി. 15 മിനുട്ടിനുള്ളില് തനിക്ക് 150 പുഷ്അപ് വരെ എടുക്കാനാകുമെന്നും ബിപ്ലബ് പറഞ്ഞു.
 | 

വേദിയില്‍ 45 പുഷ്അപ് എടുത്ത് ബിപ്ലബ് ദേബ്; വീഡിയോ

കൊല്‍ക്കത്ത: പൊതുവേദിയില്‍ 45 പുഷ് അപ് എടുത്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു ബിപ്ലബിന്റെ പ്രകടനം. കോണ്‍ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കണ്‍വാളാണ് ബിപ്ലവിനെ പുഷ്അപ് എടുക്കാനായി വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത ബിപ്ലബ് 45 പുഷ് അപ് ഈസിയായി എടുത്തു കാണിച്ചു. എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ബിപ്ലവ് വെളിപ്പെടുത്തി. 15 മിനുട്ടിനുള്ളില്‍ തനിക്ക് 150 പുഷ്അപ് വരെ എടുക്കാനാകുമെന്നും ബിപ്ലബ് പറഞ്ഞു.

വീഡിയോ