ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് വിവാഹം നവംബറില്‍; പ്രഖ്യാപനവുമായി താരജോടികള്‍

ബോളിവുഡ് താരജോടികളായ രണ്വീര് സിങ്ങും ദീപിക പദുക്കോണും വിവാഹിതരാകുന്നു. നവംബര് 14, 15 തിയതികളിലാണ് വിവാഹം. ഇന്സ്റ്റഗ്രാമിലാണ് ഇരുവരും തങ്ങളുടെ വിവാഹ വാര്ത്ത പുറത്തു വിട്ടത്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ഇക്കാര്യം അറിയിക്കുന്നുവെന്ന് ഇരുവരും ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തു.
 | 

ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് വിവാഹം നവംബറില്‍; പ്രഖ്യാപനവുമായി താരജോടികള്‍

ബോളിവുഡ് താരജോടികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരാകുന്നു. നവംബര്‍ 14, 15 തിയതികളിലാണ് വിവാഹം. ഇന്‍സ്റ്റഗ്രാമിലാണ് ഇരുവരും തങ്ങളുടെ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ഇക്കാര്യം അറിയിക്കുന്നുവെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ഇരു താരങ്ങളും ഉടന്‍ വിവാഹിതരാകുന്നുവെന്ന അഭ്യൂഹങ്ങള്‍ മാസങ്ങളായി ബോളിവുഡില്‍ സജീവമായിരുന്നു. ഇരുവരും ഒരുമിക്കുന്ന സന്ദര്‍ഭങ്ങള്‍ വാര്‍ത്തകളും ഗോസിപ്പുകളും സൃഷ്ടിക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇരുവരും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണെന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone) on

 

View this post on Instagram

 

🙏🏽

A post shared by Ranveer Singh (@ranveersingh) on