ബസോടിക്കാന്‍ കുരങ്ങിനെ ഏല്‍പ്പിച്ചു; യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയ ഡ്രൈവറുടെ പണി പോയി; വീഡിയോ

കുരങ്ങിനെ ബസോടിക്കുവാന് ഏല്പ്പിച്ച ഡ്രൈവറുടെ ജോലി പോയി. കര്ണാടക റോഡ് ട്രാന്സ്പോര്ട്ട് ജീവനക്കാരനായ പ്രകാശിനെയാണ് ജോലിയില് നിന്നും പുറത്താക്കിയത്. കര്ണാടകയിലെ ദാവന്ഗരെയില് നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലാണ് സംഭവം. കുരങ്ങിനെ മടിയിലിരുത്തി ബസിന്റെ സ്റ്റിയറിംഗ് നല്കിയ ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിച്ചതോടെയാണ് നടപടി വന്നിരിക്കുന്നത്. സംഭവം ഗൗരവമേറിയതാണെന്നും ഇക്കാര്യത്തില് കൂടുതല് അന്വേഷണം നടത്തുമെന്നും കെ.എസ്.ആര്.ടി.സി അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
 | 

ബസോടിക്കാന്‍ കുരങ്ങിനെ ഏല്‍പ്പിച്ചു; യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയ ഡ്രൈവറുടെ പണി പോയി; വീഡിയോ

ബംഗളുരു: കുരങ്ങിനെ ബസോടിക്കുവാന്‍ ഏല്‍പ്പിച്ച ഡ്രൈവറുടെ ജോലി പോയി. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനായ പ്രകാശിനെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലാണ് സംഭവം. കുരങ്ങിനെ മടിയിലിരുത്തി ബസിന്റെ സ്റ്റിയറിംഗ് നല്‍കിയ ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി വന്നിരിക്കുന്നത്. സംഭവം ഗൗരവമേറിയതാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോ കാണാം.