ചേതേശ്വര്‍ പുജാര ഔട്ട്…അല്ല! അംപയര്‍ക്ക് പറ്റിയ അബദ്ധത്തിന്റെ വീഡിയോ വൈറല്‍

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റില് ബാറ്റ്സ്മാനായ ചേതേശ്വര് പുജാരക്ക് ഔട്ട് വിധിക്കാന് ഉയര്ത്തിയ കൈ, അബദ്ധം മനസിലാക്കി അംപയര് പിന്വലിക്കുന്ന വീഡിയോ വൈറല്. റാഞ്ചിയില് നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമാണ് തന്റെ അംപയറായ ക്രിസ് ഗഫാനി ഉയര്ത്തിയ കൈ നാടകീയമായി പിന്വലിച്ച് തൊപ്പിയില് തടവിയത്. ജോഷ് ഹെയ്സല്വുഡിന്റെ ബൗണ്സര് ഹുക്ക് ചെയ്യാന് പുജാര ശ്രമിച്ചെങ്കിലും ബാറ്റില് തൊടാതെ ബോള് വിക്കറ്റ് കീപ്പര് മാത്യു വെയ്ഡിന്റെ കൈകളിലെത്തി. ഫീല്ഡിലുണ്ടായിരുന്നവര് അപ്പീല് ചെയ്തപ്പോള് അംപയര് കൈ ഉയര്ത്തുകയും അബദ്ധം മനസിലായതോടെ തൊപ്പി ശരിയാക്കുന്നതായി അഭിനയിക്കുകയുമായിരുന്നു.
 | 

ചേതേശ്വര്‍ പുജാര ഔട്ട്…അല്ല! അംപയര്‍ക്ക് പറ്റിയ അബദ്ധത്തിന്റെ വീഡിയോ വൈറല്‍

റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റില്‍ ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പുജാരക്ക് ഔട്ട് വിധിക്കാന്‍ ഉയര്‍ത്തിയ കൈ, അബദ്ധം മനസിലാക്കി അംപയര്‍ പിന്‍വലിക്കുന്ന വീഡിയോ വൈറല്‍. റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമാണ് തന്റെ അംപയറായ ക്രിസ് ഗഫാനി ഉയര്‍ത്തിയ കൈ നാടകീയമായി പിന്‍വലിച്ച് തൊപ്പിയില്‍ തടവിയത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാന്‍ പുജാര ശ്രമിച്ചെങ്കിലും ബാറ്റില്‍ തൊടാതെ ബോള്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന്റെ കൈകളിലെത്തി. ഫീല്‍ഡിലുണ്ടായിരുന്നവര്‍ അപ്പീല്‍ ചെയ്തപ്പോള്‍ അംപയര്‍ കൈ ഉയര്‍ത്തുകയും അബദ്ധം മനസിലായതോടെ തൊപ്പി ശരിയാക്കുന്നതായി അഭിനയിക്കുകയുമായിരുന്നു.

വീഡിയോ കാണാം