‘സോറി അയ്യപ്പാ, നാ ഉള്ളവന്താ യെന്നപ്പാ’; ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് കാസ്റ്റ്ലസ് കളക്ടീവ് മ്യൂസിക് ബാന്റ്

ചെന്നൈ: ശബരിമല യുവതികള് പ്രവേശിച്ചതിന് പിന്നാലെ സംഭവത്തെ അനുകൂലിച്ച് സംവിധായകന് പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്റ്. നീലം കള്ച്ചറല് സെന്ററിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച വാനം ഫെസ്റ്റിലായിരുന്നു യുവതി പ്രവേശനത്തെ അനുകൂലിച്ച് ബാന്റ് ഗാനം ആലപിച്ചത്. അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ. ഭയം കാട്ടി അടക്കി വയ്ക്കാന് ഇത് പഴയ കാലം അല്ലപ്പാ, എന്ന് തുടങ്ങുന്ന ഗാനം സോഷ്യല് മീഡിയയില് വൈറലായി കഴിഞ്ഞു. വീഡിയോ കാണാം.
 | 
‘സോറി അയ്യപ്പാ, നാ ഉള്ളവന്താ യെന്നപ്പാ’; ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് കാസ്റ്റ്ലസ് കളക്ടീവ് മ്യൂസിക് ബാന്റ്

ചെന്നൈ: ശബരിമല യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ സംഭവത്തെ അനുകൂലിച്ച് സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്റ്. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിലായിരുന്നു യുവതി പ്രവേശനത്തെ അനുകൂലിച്ച് ബാന്റ് ഗാനം ആലപിച്ചത്. അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ. ഭയം കാട്ടി അടക്കി വയ്ക്കാന്‍ ഇത് പഴയ കാലം അല്ലപ്പാ, എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

വീഡിയോ കാണാം.