മണിക് റാവു രാജിവച്ചു

മണിക് റാവു താക്കറെ രാജിവച്ചു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷ സ്ഥാനമാണ് രാജിവച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജികത്ത് അയച്ചു.
 | 

മണിക് റാവു രാജിവച്ചു
ന്യൂഡൽഹി: മണിക് റാവു താക്കറെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അദ്ദേഹം രാജികത്ത് അയച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.