106-ാം വയസിലും മസ്താനമ്മ യൂട്യൂബില്‍ ആക്ടീവാണ്; പ്രായം തളര്‍ത്താത്ത യൂട്യൂബ് മുത്തശ്ശിയുടെ വീഡിയോ കാണാം

യൂ ട്യൂബിലൂടെ ഹിറ്റാവുന്ന ഒരുപാട് പേരെ നാം കണ്ടിട്ടുണ്ട്. എന്നാല് ഏറ്റവും പ്രായം ചെന്ന യൂട്യൂബ് സ്റ്റാറിനെ അറിയുമോ? എന്നാല് അങ്ങനെ ഒരാളുണ്ട് അതും നമ്മുടെ സ്വന്തം ആന്ധ്രയില് നിന്നും. ആന്ധ്രാ പ്രദേശ് സ്വദേശിനിയായ മസ്താനമ്മയാണ് 106-ാം വയസ്സിലും 2,48,000 ത്തോളം വരുന്ന സബ്സക്രൈബേഴ്സുമായി യൂട്യൂബില് വര്ഷങ്ങളായി അരങ്ങ് തകര്ക്കുന്നത്. ലോകത്തെ ഏറ്റവും പ്രായമുള്ള യൂട്യൂബറെന്ന വിശേഷണവും ഇവര്ക്ക് ചേരും.
 | 

106-ാം വയസിലും മസ്താനമ്മ യൂട്യൂബില്‍ ആക്ടീവാണ്; പ്രായം തളര്‍ത്താത്ത യൂട്യൂബ് മുത്തശ്ശിയുടെ വീഡിയോ കാണാം

യൂ ട്യൂബിലൂടെ ഹിറ്റാവുന്ന ഒരുപാട് പേരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും പ്രായം ചെന്ന യൂട്യൂബ് സ്റ്റാറിനെ അറിയുമോ? എന്നാല്‍ അങ്ങനെ ഒരാളുണ്ട് അതും നമ്മുടെ സ്വന്തം ആന്ധ്രയില്‍ നിന്നും. ആന്ധ്രാ പ്രദേശ് സ്വദേശിനിയായ മസ്താനമ്മയാണ് 106-ാം വയസ്സിലും 2,48,000 ത്തോളം വരുന്ന സബ്‌സക്രൈബേഴ്‌സുമായി യൂട്യൂബില്‍ വര്‍ഷങ്ങളായി അരങ്ങ് തകര്‍ക്കുന്നത്. ലോകത്തെ ഏറ്റവും പ്രായമുള്ള യൂട്യൂബറെന്ന വിശേഷണവും ഇവര്‍ക്ക് ചേരും.

യൂട്യൂബിലെ ഗ്രാനി എന്നറിയപ്പെടുന്ന ഈ മുത്തശ്ശി തന്റെ പാചകത്തിലുള്ള കഴിവിലൂടെയാണ് യൂട്യൂബില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കണ്‍ട്രി ഫുഡ്‌സെന്ന യൂട്യൂബ് ചാനല്‍ കെകാര്യം ചെയ്യുന്നത് കൊച്ചുമകനാണ്. നാടന്‍ വിഭവങ്ങള്‍ വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്ന മുത്തശ്ശിയുടെ വൈറല്‍ വിഭവം സ്‌പെഷ്യല്‍ മുട്ട ദോശയാണ്. ഈ പ്രായത്തിലും പരസഹായം കൂടാതെ സ്വയം വെച്ചുണ്ടാക്കി ജീവിക്കുന്ന ഈ മുത്തശ്ശി യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റാണ്.

മുത്തശ്ശി സ്‌പെഷ്യല്‍ മുട്ടദോശ പാചകം ചെയ്യുന്ന വീഡിയോ കാണാം