‘ഭൗകാര്‍’ രാഗത്തില്‍ രോഹിത് നായരുടെയും നായയുടെയും സംഗീത ജുഗല്‍ബന്ദി; വീഡിയോ വൈറല്‍

ജൂലൈ 30ന് ഫെയിസ്ബുക്കില് എത്തിയ ഈ വീഡിയോ ഇപ്പോള് 17 ലക്ഷം കാഴ്ചക്കാരെയും പിന്നിട്ട് കുതിക്കുകയാണ്.
 | 
‘ഭൗകാര്‍’ രാഗത്തില്‍ രോഹിത് നായരുടെയും നായയുടെയും സംഗീത ജുഗല്‍ബന്ദി; വീഡിയോ വൈറല്‍

ജൂലൈ 30ന് ഫെയിസ്ബുക്കില്‍ എത്തിയ ഈ വീഡിയോ ഇപ്പോള്‍ 17 ലക്ഷം കാഴ്ചക്കാരെയും പിന്നിട്ട് കുതിക്കുകയാണ്. കൊമേഡിയന്‍ രോഹിത് നായരും വളര്‍ത്തുനായ സോയിയും ചേര്‍ന്ന് നടത്തിയ ‘ജുഗല്‍ബന്ദി’യാണ് വീഡിയോയിലുള്ളത്. രോഹിത് പാടാന്‍ തുടങ്ങുമ്പോള്‍ സോയിയും ഒപ്പം പാടുകയാണ്. ഭൗകാര്‍ രാഗത്തിലുള്ള ജുഗല്‍ബന്ദിയെന്നാണ് രോഹിത് സോഷ്യല്‍ മീഡിയയില്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 5800 കമന്റുകളും 40,000ല്‍ ഏറെ ഷെയറുകളും ഇതിന് ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഗാനം ആലപിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

വീഡിയോ കാണാം

Bitch Perfect. Raag bhaokaar. Featuring Zoe. #BandishPandit #dogsofinstagram #adoptdontshop…………*…

Posted by Rohit Nair on Thursday, July 30, 2020