പെട്രോൾ, ഡീസൽ വില കുറച്ചു

പെട്രോൾ ലിറ്ററിന് 2 രൂപ 42 പൈസയും ഡീസലിന് 2 രൂപ 25 പൈസയും കുറച്ചു. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന് വില കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം.
 | 

പെട്രോൾ, ഡീസൽ വില കുറച്ചു
ന്യൂഡൽഹി:
പെട്രോൾ ലിറ്ററിന് 2 രൂപ 42 പൈസയും ഡീസലിന് 2 രൂപ 25 പൈസയും കുറച്ചു. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന് വില കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും.