പ്രളയത്തില്‍ ജനം വലയുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തി മോഡല്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മനുഷ്യ സ്നേഹമില്ലാത്ത ഇത്തരം നടപടികള് ചിലര്ക്ക് വിനോദമാണെന്ന് സോഷ്യല് മീഡിയ ചൂണ്ടിക്കാണിക്കുന്നു.
 | 
പ്രളയത്തില്‍ ജനം വലയുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തി മോഡല്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പാറ്റ്‌ന: ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. നൂറ് കണക്കിന് ആളുകള്‍ താമസ സ്ഥലം പോലുമില്ലാതെ വലയുന്ന സമയത്താണ് പ്രളയ ജലത്തില്‍ നിന്ന് ഇവര്‍ ഫോട്ടോഷൂട്ട് നടത്തിയത്. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങാണ് വിവാദത്തിലായിരിക്കുന്നത്. ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

മനുഷ്യ സ്‌നേഹമില്ലാത്ത ഇത്തരം നടപടികള്‍ ചിലര്‍ക്ക് വിനോദമാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. അതിഥി സിങ് പ്രളയ ബാധിതരോട് മാപ്പ് പറയണമെന്നും മറ്റു ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. വിവാദം കത്തിയതോടെ ചിത്രങ്ങള്‍ അതിഥി സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

വിവാദ ചിത്രങ്ങള്‍ കാണാം.

പ്രളയത്തില്‍ ജനം വലയുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തി മോഡല്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ പ്രളയത്തില്‍ ജനം വലയുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തി മോഡല്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ പ്രളയത്തില്‍ ജനം വലയുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തി മോഡല്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ പ്രളയത്തില്‍ ജനം വലയുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തി മോഡല്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ പ്രളയത്തില്‍ ജനം വലയുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തി മോഡല്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ പ്രളയത്തില്‍ ജനം വലയുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തി മോഡല്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ