രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങള്‍ വൈറല്‍; ചിത്രങ്ങള്‍ കാണാം

കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി ജാപ്പനീസ് ആയോധനകലയായ ഐ്കിഡോ പരിശീലിക്കുന്നതിന്റെ ചിത്രങ്ങള് വൈറലാകുന്നു. കോണ്ഗ്രസ് നേതാവും നടിയുമായ ദിവ്യസ്പന്ദനയാണ് രാഹുല് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള് പുറത്തു വിട്ടത്. ബോക്സിംഗ് താരം വിജേന്ദര് സിങ്ങുമായി സംസാരിക്കുമ്പോള് കാന് ഐക്കിഡോ ബ്ലാക്ക് ബെല്റ്റാണെന്ന് രാഹുല് പറഞ്ഞിരുന്നു.
 | 

രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങള്‍ വൈറല്‍; ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാപ്പനീസ് ആയോധനകലയായ ഐ്കിഡോ പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യസ്പന്ദനയാണ് രാഹുല്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ബോക്‌സിംഗ് താരം വിജേന്ദര്‍ സിങ്ങുമായി സംസാരിക്കുമ്പോള്‍ കാന്‍ ഐക്കിഡോ ബ്ലാക്ക് ബെല്‍റ്റാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍ രാഹുല്‍ നുണ പറയുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അതിനുള്ള മറുപടിയായാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പങ്കുവെച്ചത്. കായികാഭ്യാസത്തിന് ദിവസവും ഒരു മണിക്കൂര്‍ താന്‍ നീക്കിവെക്കാറുണ്ടെന്നും യുവാക്കള്‍ക്ക് പ്രചോദനമാകുമെങ്കില്‍ അതിന്റെ ചിത്രങ്ങള്‍ പുറത്തുവിടാമെന്നും രാഹുല്‍ നേരത്തേ പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങള്‍ വൈറല്‍; ചിത്രങ്ങള്‍ കാണാം രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങള്‍ വൈറല്‍; ചിത്രങ്ങള്‍ കാണാം രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങള്‍ വൈറല്‍; ചിത്രങ്ങള്‍ കാണാം രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങള്‍ വൈറല്‍; ചിത്രങ്ങള്‍ കാണാം