റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ മലയാളികള്‍ പിന്നില്‍; 5 സ്റ്റാര്‍ റേറ്റിംഗുമായി ഉത്തരേന്ത്യക്കാര്‍; സ്‌കോര്‍ കാണാം

റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജ് ഒരു ദിവസത്തില് ഇല്ലാതായ റേറ്റിംഗ് തിരിച്ചു പിടിക്കുന്നു. മലയാളികള് നടത്തിയ റേറ്റിംഗ് പൊങ്കാലയില് മണിക്കൂറുകള് കൊണ്ടാണ് പേജിന്റെ റേറ്റിംഗ് 2.2ലേക്ക് താഴ്ന്നത്. എന്നാല് രണ്ടു ദിവസത്തിനുള്ളില്ത്തന്നെ 3.1 റേറ്റിംഗിലേക്ക് പേജ് തിരിച്ചെത്തി. എന്നാല് പേജിനുണ്ടായിരുന്ന 4.2 റേറ്റിംഗിലേക്ക് തിരിച്ചെത്തണമെങ്കില് ഒട്ടേറെപ്പേര് 5 സ്റ്റാര് റേറ്റിംഗ് നല്കേണ്ടി വരും. നിലവില് തുടര്ന്നുകൊണ്ടിരിക്കുന്ന സിംഗിള് സ്റ്റാര് റേറ്റിംഗ് പൊങ്കാല അവസാനിക്കാതെ ഈ ലക്ഷ്യത്തിലെത്താന് റിപ്പബ്ലിക്കിന് സാധിക്കില്ല
 | 

റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ മലയാളികള്‍ പിന്നില്‍; 5 സ്റ്റാര്‍ റേറ്റിംഗുമായി ഉത്തരേന്ത്യക്കാര്‍; സ്‌കോര്‍ കാണാം

റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജ് ഒരു ദിവസത്തില്‍ ഇല്ലാതായ റേറ്റിംഗ് തിരിച്ചു പിടിക്കുന്നു. മലയാളികള്‍ നടത്തിയ റേറ്റിംഗ് പൊങ്കാലയില്‍ മണിക്കൂറുകള്‍ കൊണ്ടാണ് പേജിന്റെ റേറ്റിംഗ് 2.2ലേക്ക് താഴ്ന്നത്. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ 3.1 റേറ്റിംഗിലേക്ക് പേജ് തിരിച്ചെത്തി. എന്നാല്‍ പേജിനുണ്ടായിരുന്ന 4.2 റേറ്റിംഗിലേക്ക് തിരിച്ചെത്തണമെങ്കില്‍ ഒട്ടേറെപ്പേര്‍ 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കേണ്ടി വരും. നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സിംഗിള്‍ സ്റ്റാര്‍ റേറ്റിംഗ് പൊങ്കാല അവസാനിക്കാതെ ഈ ലക്ഷ്യത്തിലെത്താന്‍ റിപ്പബ്ലിക്കിന് സാധിക്കില്ല

റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ മലയാളികള്‍ പിന്നില്‍; 5 സ്റ്റാര്‍ റേറ്റിംഗുമായി ഉത്തരേന്ത്യക്കാര്‍; സ്‌കോര്‍ കാണാം

രണ്ടു ദിവസമായി തുടരുന്ന മലയാളികളുടെ റേറ്റിംഗ് പൊങ്കാലയുടെ ശക്തി ഇപ്പോള്‍ അല്‍പം കുറഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യക്കാരും സംഘപരിവാര്‍ അനുകൂലികളും 5സ്റ്റാര്‍ റേറ്റിംഗ് നല്‍കാന്‍ തുടങ്ങിയതും പേജിന്റെ റേറ്റിംഗ് ഉയര്‍ത്തി. പേജില്‍ നെഗറ്റീവ് റിവ്യൂ വ്യാപകമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ഈ ഫീച്ചര്‍ താല്‍ക്കാലികമായി ചാനല്‍ പിന്‍വലിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് പുനസ്ഥാപിച്ചത്.

പേജിലെ റിവ്യൂ മാത്രമായിരുന്നില്ല മലയാളികള്‍ ലക്ഷ്യമിട്ടത്. റിപ്പബ്ലിക്കിന്റെ മൊബൈല്‍ ആപ്പിന്റെ റിവ്യൂവിലും നെഗറ്റീവ് റേറ്റിംഗ് വ്യാപകമായി നടന്നു. പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായ ആപ്പിന്റെ റേറ്റിംഗ് ഇടിഞ്ഞതോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് പിന്‍വലിച്ചിരിക്കുകയാണ്.

കേരളത്തെ കൊലനിലമെന്ന് വിളിച്ച് ദേശീയ മാധ്യമങ്ങള്‍ ആരംഭിച്ച പ്രചാരണത്തില്‍ റിപ്പബ്ലിക്കിന് മുഖ്യ പങ്കുണ്ടായിരുന്നു. രാഷ്ട്രപതിഭരണം കേരളത്തില്‍ ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസ് വാദത്തെ പിന്തുണച്ചുകൊണ്ടായിരുന്നു ഈ പ്രചരണത്തിന് ദേശീയ മാധ്യമങ്ങള്‍ തുടക്കമിട്ടത്. സംസ്ഥാനത്തിനെതിരം നുണപ്രചരണം നടത്തിയതാണ് മലയാളികളെ ചൊടിപ്പിച്ചത്.