ചിന്നമ്മ ഏര്‍പ്പെടുത്തിയ സുഖവാസത്തില്‍ ആടിയും പാടിയും എംഎല്‍എമാര്‍; മധുര എംഎല്‍എയുടെ നൃത്തം വൈറല്‍

അധികാരമുറപ്പിക്കാന് ചിന്നമ്മ ശശികല രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ എംഎല്എമാര് സുഖവാസ കേന്ദ്രത്തില് ആടിപ്പാടി ഉല്ലസിക്കുന്നതായി റിപ്പോര്ട്ടുകള്. മധുര എംഎല്എ രാജന് ചെല്ലപ്പയുടെ നൃത്തം സോഷ്യല് മീഡിയയില് വൈറലായതോടെയാണ് അപ്രതീക്ഷിതമായിക്കിട്ടിയ ഒഴിവുകാലം എംഎല്എമാര് അടിച്ചുപൊളിക്കുകയാണെന്ന റിപ്പോര്ട്ടുകള് പുറത്തുവന്നത്. തമിഴ് നാട്ടില് രാഷ്ട്രീയം അനിശ്ചിതത്വം നിലനില്ക്കേയാണ് എംഎല്എ മതിമറന്ന് നൃത്തംചെയ്യുന്ന വീഡിയോ വൈറലായത്. തമിഴ്നാട്ടിലെ പ്രതിസന്ധി ഭരണഘടനാ പ്രശ്നമായി മാറുമോ എന്ന ഭീതിയും ഉയരുന്നുണ്ട്.
 | 

ചിന്നമ്മ ഏര്‍പ്പെടുത്തിയ സുഖവാസത്തില്‍ ആടിയും പാടിയും എംഎല്‍എമാര്‍; മധുര എംഎല്‍എയുടെ നൃത്തം വൈറല്‍

ചെന്നൈ: അധികാരമുറപ്പിക്കാന്‍ ചിന്നമ്മ ശശികല രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ എംഎല്‍എമാര്‍ സുഖവാസ കേന്ദ്രത്തില്‍ ആടിപ്പാടി ഉല്ലസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മധുര എംഎല്‍എ രാജന്‍ ചെല്ലപ്പയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അപ്രതീക്ഷിതമായിക്കിട്ടിയ ഒഴിവുകാലം എംഎല്‍എമാര്‍ അടിച്ചുപൊളിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തമിഴ് നാട്ടില്‍ രാഷ്ട്രീയം അനിശ്ചിതത്വം നിലനില്‍ക്കേയാണ് എംഎല്‍എ മതിമറന്ന് നൃത്തംചെയ്യുന്ന വീഡിയോ വൈറലായത്. തമിഴ്‌നാട്ടിലെ പ്രതിസന്ധി ഭരണഘടനാ പ്രശ്‌നമായി മാറുമോ എന്ന ഭീതിയും ഉയരുന്നുണ്ട്.

വീഡിയോ കാണാം