തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഡൽഹി പോലീസ് വീണ്ടും ചെയ്യും. തരൂരിൽ നിന്നു മുമ്പ് രേഖപ്പെടുത്തിയ മൊഴികളിലും അന്വേഷണ വിവരങ്ങളിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നതെന്ന് ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു.
 | 

തരൂരിനെ വീണ്ടും ചോദ്യം ചെയ്യും
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഡൽഹി പോലീസ് വീണ്ടും ചെയ്യും. തരൂരിൽ നിന്നു മുമ്പ് രേഖപ്പെടുത്തിയ മൊഴികളിലും അന്വേഷണ വിവരങ്ങളിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നതെന്ന് ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു.

അതേസമയം, കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യഹർജി ഡൽഹി ഹൈകോടതി തള്ളി. എന്നാൽ, ഡൽഹി പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്ന വാദം മുൻനിർത്തിയാണ് ഹർജി നൽകിയത്.