പ്രസംഗം കൊണ്ട് മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് ശിവസേന

പ്രസംഗം കൊണ്ട് മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് ശിവസേന മുഖപത്രം സാമ്ന. ഡൽഹി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം കിരൺ ബേദിക്ക് മാത്രമല്ലെന്നും ശിവസേന വ്യക്തമാക്കുന്നു. ഡൽഹിയിൽ ബിജെപിയുടെ പരാജയം മോഡിയുടെ പരാജയമാണെന്നും പത്രത്തിൽ പറയുന്നു.
 | 

പ്രസംഗം കൊണ്ട് മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് ശിവസേന
മുംബൈ:
പ്രസംഗം കൊണ്ട് മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഡൽഹി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം കിരൺ ബേദിക്ക് മാത്രമല്ലെന്നും ശിവസേന വ്യക്തമാക്കുന്നു.

ഡൽഹിയിൽ ബിജെപിയുടെ പരാജയം മോഡിയുടെ പരാജയമാണെന്നും പത്രത്തിൽ പറയുന്നു.മോഡിയുടെ പരാജയമല്ലെങ്കിൽ പിന്നെ ആരുടെ പരാജയമെന്ന് ബിജെപി വ്യക്തമാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.