ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു

ഡൽഹിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർ മരിച്ചു. ഡൽഹിയിലെ ജസോളയിലാണ് അപകടം. മൂന്നു കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റവരെ ഡൽഹിയിലെ അപ്പോളോ, സഫ്ദർജംഗ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
 | 

ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർ മരിച്ചു. ഡൽഹിയിലെ ജസോളയിലാണ് അപകടം. മൂന്നു കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റവരെ ഡൽഹിയിലെ അപ്പോളോ, സഫ്ദർജംഗ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.