തെങ്ങ് തലയില്‍ വീണ് മുന്‍ ദൂരദര്‍ശന്‍ അവതാരക മരിച്ചു; വീഡിയോകാണാം

തെങ്ങ് തലയില് വീണ് മുന് ദൂരദര്ശന് അവതാരക മരിച്ചു. മുംബൈ സ്വദേശിയായ കഞ്ചന് രഘുനാഥ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവുമുണ്ടായത്. പ്രഭാതസവാരിക്കിടെ അപ്രതീക്ഷിതമായി റോഡരികിലുണ്ടായിരുന്ന തെങ്ങ് തലയില് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്. റോഡിലും കടകളിലുമുണ്ടായിരുന്നവര് ഓടിയെത്തി ഇവരെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല.
 | 

തെങ്ങ് തലയില്‍ വീണ് മുന്‍ ദൂരദര്‍ശന്‍ അവതാരക മരിച്ചു; വീഡിയോകാണാം

മുംബൈ: തെങ്ങ് തലയില്‍ വീണ് മുന്‍ ദൂരദര്‍ശന്‍ അവതാരക മരിച്ചു. മുംബൈ സ്വദേശിയായ കഞ്ചന്‍ രഘുനാഥ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവുമുണ്ടായത്. നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായി റോഡരികിലുണ്ടായിരുന്ന തെങ്ങ് തലയില്‍ വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. റോഡിലും കടകളിലുമുണ്ടായിരുന്നവര്‍ ഓടിയെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ രാവിലെ യോഗ ചെയ്തതിനു ശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു.

വീഡിയോ കാണാം