മദ്യലഹരിയില്‍ യുവാക്കള്‍ വീണത് 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക്; വീഡിയോ കാണാം

മദ്യലഹരിയില് രണ്ട് യുവാക്കളുടെ സാഹസം അവസാനിച്ചത് ദുരന്തത്തില്. 2000 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ഇവര് പതിച്ചത്. മഹാരാഷ്ട്രയിലെ സിന്ധുദുര്ഗ് ജില്ലയിലെ അമ്പോലി പര്വത മേഖലയിലാണ് അപകടമുണ്ടായത്. യുവാക്കള് മദ്യക്കുപ്പിയുമായി കൊക്കയ്ക്കു മുകളിലെ കൈവരിക്കപ്പുറം കടന്ന് നില്ക്കുകയും കാല് വഴുതി താഴേക്ക് പതിക്കുകയുമായിരുന്നു. കോലാപൂരിലെ കോഴി ഫാം ജീവനക്കാരായ പ്രതാപ് റാത്തോഡ്, ഇമ്രാന് ഗരാഡി എന്നിവരാണ് അപകടത്തില്പെട്ടത്. വിനോദസഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലുണ്ടായിരുന്നവരാണ് യുവാക്കള്. ഇവര്ക്കായുള്ള തെരച്ചില് തുടരുകയാണ്.
 | 

മദ്യലഹരിയില്‍ യുവാക്കള്‍ വീണത് 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക്; വീഡിയോ കാണാം

മുംബൈ: മദ്യലഹരിയില്‍ രണ്ട് യുവാക്കളുടെ സാഹസം അവസാനിച്ചത് ദുരന്തത്തില്‍. 2000 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ഇവര്‍ പതിച്ചത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വത മേഖലയിലാണ് അപകടമുണ്ടായത്. യുവാക്കള്‍ മദ്യക്കുപ്പിയുമായി കൊക്കയ്ക്കു മുകളിലെ കൈവരിക്കപ്പുറം കടന്ന് നില്‍ക്കുകയും കാല്‍ വഴുതി താഴേക്ക് പതിക്കുകയുമായിരുന്നു. കോലാപൂരിലെ കോഴി ഫാം ജീവനക്കാരായ പ്രതാപ് റാത്തോഡ്, ഇമ്രാന്‍ ഗരാഡി എന്നിവരാണ് അപകടത്തില്‍പെട്ടത്. വിനോദസഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലുണ്ടായിരുന്നവരാണ് യുവാക്കള്‍. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

വീഡിയോ കാണാം