Friday , 28 April 2017
News Updates

World

രണ്ട് കാറുകള്‍ക്ക് അടിയില്‍പ്പെട്ട പിഞ്ചുകുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപെടല്‍; വീഡിയോ കാണാം

ബീജിംഗ്: ഇടതടവില്ലാതെ വാഹനങ്ങള്‍കടന്നുപോകുന്ന റോഡിന്റെ നടുവില്‍ കാറുകള്‍ക്കടിയില്‍പെട്ടിട്ടും അത്ഭുതകരമായി രക്ഷപെടുന്ന രണ്ട് വയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലെ റോഡില്‍ സ്ഥാപിച്ചിരുന്ന Read More »

കൃത്രിമ ഗര്‍ഭപാത്രത്തിന്റെ പരീക്ഷണം വിജയം; വീഡിയോ കാണാം

ഗര്‍ഭപാത്രത്തിന് പുറത്ത് ഭ്രൂണങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി മനുഷ്യന്‍ നേരത്തേ കൈവരിച്ചിരുന്നു. കൃത്രിമ ഗര്‍ഭധാരണത്തിന് ഈ രീതിയാണ് ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. Read More »

ഗൂഗിളില്‍ ജോലിക്കായി കത്തയച്ച ഏഴ് വയസുകാരിക്ക് ടെക്‌നോളജി കമ്പനിയില്‍ ജോലി കിട്ടി

ജോലി ആവശ്യപ്പെട്ട് ഗൂഗിളിന് കത്തെഴുതി ശ്രദ്ധേയയായ ക്ലോ ബ്രിഡ്ജ്‌വാട്ടര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവള്‍ക്ക് ആഗ്രഹം പോലെ ഒരു ജോലി Read More »

ജിമ്മില്‍ പോകാന്‍ മടിയാണോ? ഇതാ വരുന്നു മസിലുണ്ടാക്കുന്ന ഗുളിക

മസിലുകള്‍ പെരുപ്പിച്ച് ആകര്‍ഷകമായി ശരീരവുമായി നടക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. പക്ഷേ അതിനായി ജിമ്മില്‍ പോയി വ്യായാമം ചെയ്യാനോ അതിനായി തയ്യാറാക്കിയിരിക്കുന്ന Read More »

അമേരിക്കയുടെ സര്‍ജന്‍ ജനറലായ ഇന്ത്യന്‍ വംശജനെ ട്രംപ് ഭരണകൂടം പുറത്താക്കി

പൊതു ആരോഗ്യ മേഖലയിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ സര്‍ജന്‍ ജനറലില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് മൂര്‍ത്തിയെ ട്രംപ് ഭരണകൂടം Read More »

ഷോപ്പിംഗ് മാളുകളിലും സ്വദേശിവല്‍ക്കരണത്തിന് സൗദി; പ്രവാസി ജീവനക്കാര്‍ പ്രതിസന്ധിയിലായേക്കും

സൗദിയിലെ ഷോപ്പിങ് മാളുകളിലും സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ Read More »

മൊബൈല്‍ ഉപയോഗത്തിലൂടെ ട്യൂമര്‍ വന്നതായി അവകാശവാദം; രോഗിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

15 വര്‍ത്തോളം നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിലൂടെ ട്യൂമര്‍ ബാധിച്ചതായി അവകാശപ്പെട്ട രോഗിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇറ്റാലിയന്‍ കോടതി. ലോകത്ത് Read More »

ഗ്രീസിലെത്തിയ അഭയാര്‍ത്ഥി കുട്ടികള്‍ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കപ്പെടുന്നു; ബലാല്‍സംഗത്തിന് ഇരയായവരില്‍ നാല് വയസുകാരിയും

ഗ്രീസിലെത്തിയ ആയിരക്കണക്കിന് കുട്ടികള്‍ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. Read More »

യഹോവ സാക്ഷികളെ റഷ്യ നിരോധിച്ചു; തീവ്രവാദികളെന്ന് സുപ്രീം കോടതി

ക്രിസ്ത്യന്‍ വിഭാഗമായ യഹോവ സാക്ഷികളെ റഷ്യ നിരോധിച്ചു. തീവ്രവാദ ആശയങ്ങളുള്ള സംഘടനാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് നടപടി. Read More »

ഇന്ത്യാ വിരുദ്ധ പരാമര്‍ശം; സ്‌നാപ്പ്ചാറ്റിനെതിരെ ഒളിയമ്പെയ്ത് സക്കര്‍ബര്‍ഗ്

ഇന്ത്യയെ ദരിദ്ര രാജ്യമെന്ന് അവഹേളിച്ച സ്‌നാപ്പ്ചാറ്റ് മേധാവിയെ പരോക്ഷമായി വിമര്‍ശിച്ച് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സ്നാപ്ചാറ്റ് സമ്പന്നര്‍ക്ക് മാത്രമുള്ളതാണെന്ന് Read More »
Page 1 of 2581 2 3 4 258