10 അടി നീളമുള്ള രാജവെമ്പാല ഒളിച്ചത് കാറിന്റെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റില്‍; വീഡിയോ കാണാം

കാറിലോ ബൈക്കിലോ പാമ്പ് കയറിയാല് എന്തായിരിക്കും സംഭവിക്കുക. അത് ഒരു രാജവെമ്പാലയാണെങ്കിലോ? ചൈനയിലാണ് സംഭവം. 10 അടി നീളവും 5 കിലോയോളം ഭാരവുമുള്ള രാജവെമ്പാല കയറിയിരുന്നത് ഒരു കാറിന്റെ എന്ജിന് കംപാര്ട്ട്മെന്റിലാണ്. നാല് പോലീസുകാരാണ് രാജാവിനെ അറസ്റ്റ് ചെയ്യാന് എത്തിയത്. ഇവര് പാമ്പിനെ പിടിച്ച് പുറത്തിട്ടു, പിന്നീട് ഒരു ചാക്കിനകത്ത് ആക്കാന് ശ്രമിച്ചിട്ടും രാജാവ് വഴങ്ങുന്നില്ല. ചാക്കില് നിന്ന് രക്ഷപ്പെടാനും ഒരു ശ്രമം നടത്തിനോക്കി രാജവെമ്പാല
 | 

10 അടി നീളമുള്ള രാജവെമ്പാല ഒളിച്ചത് കാറിന്റെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റില്‍; വീഡിയോ കാണാം

കാറിലോ ബൈക്കിലോ പാമ്പ് കയറിയാല്‍ എന്തായിരിക്കും സംഭവിക്കുക. അത് ഒരു രാജവെമ്പാലയാണെങ്കിലോ? ചൈനയിലാണ് സംഭവം. 10 അടി നീളവും 5 കിലോയോളം ഭാരവുമുള്ള രാജവെമ്പാല കയറിയിരുന്നത് ഒരു കാറിന്റെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിലാണ്. നാല് പോലീസുകാരാണ് രാജാവിനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത്. ഇവര്‍ പാമ്പിനെ പിടിച്ച് പുറത്തിട്ടു, പിന്നീട് ഒരു ചാക്കിനകത്ത് ആക്കാന്‍ ശ്രമിച്ചിട്ടും രാജാവ് വഴങ്ങുന്നില്ല. ചാക്കില്‍ നിന്ന് രക്ഷപ്പെടാനും ഒരു ശ്രമം നടത്തിനോക്കി രാജവെമ്പാല

വീഡിയോ കാണാം

Horrific moment Chinese police pulled out a 3-meter-long & 4.6 kg weight king cobra from a minivan's engine compartment in southwest China's Yunnan province.Don't forget to subscribe our YouTube channel to stay tuned: https://youtu.be/5pYMxNkV3DE

Publicado por People's Daily, China em Domingo, 18 de junho de 2017