102 വയസില്‍ സ്‌കൈഡൈവിംഗ് നടത്തി മുത്തശ്ശി; വീഡിയോ

സ്കൈഡൈവിംഗ് നടത്തുന്നത് സാഹസികരാണ്. എന്നാല് സാഹസികതയ്ക്ക് പ്രായം ഒരു തടസമാണോ എന്നു ചോദിച്ചാല് ഐറിന് ഒ'ഷീ എന്ന 102 കാരിയായ മുത്തശ്ശി പറയും പ്രായമൊന്നും ഒരു തടസവുമല്ലെന്ന്. 14,000 അടി ഉയരത്തില് നിന്ന് സ്കൈഡൈവിംഗ് നടത്തി റെക്കോര്ഡിട്ടിരിക്കുകയാണ് ഇവര്. ഇനി ലോകത്തിലെ ഏറ്റവും പ്രായമേറിയ സ്കൈഡൈവര് ആരാണെന്ന് ചോദിച്ചാല് 102 വയസുള്ള ഈ മുത്തശ്ശി തന്നെയാണെന്ന് നിസംശയം പറയാം. 220 കിലോമീറ്റര് വേഗതയില് ആകാശത്തു നിന്ന് താഴേക്ക് ചാടിയപ്പോള് തനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നായിരുന്നു മുത്തശ്ശിയുടെ പ്രതികരണം. സ്കൈഡൈവിംഗ് പുതിയ അനുഭവമൊന്നുമല്ല ഐറിന് മുത്തശ്ശിക്ക്. 2016ല് തന്റെ 100-ാം ജന്മദിനം ഇവര് ആഘോഷിച്ചത് ആകാശത്തുനിന്ന് ഭൂമിയിലേക്ക് ചാടിക്കൊണ്ടായിരുന്നു. അന്ന് ആദ്യമായാണ് ഇവര് സ്കൈഡൈവിംഗ് നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഇവര് നടത്തിയ പ്രകടനം ചരിത്രത്തിലേക്കായിരുന്നു.
 | 
102 വയസില്‍ സ്‌കൈഡൈവിംഗ് നടത്തി മുത്തശ്ശി; വീഡിയോ

സ്‌കൈഡൈവിംഗ് നടത്തുന്നത് സാഹസികരാണ്. എന്നാല്‍ സാഹസികതയ്ക്ക് പ്രായം ഒരു തടസമാണോ എന്നു ചോദിച്ചാല്‍ ഐറിന്‍ ഒ’ഷീ എന്ന 102 കാരിയായ മുത്തശ്ശി പറയും പ്രായമൊന്നും ഒരു തടസവുമല്ലെന്ന്. 14,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിംഗ് നടത്തി റെക്കോര്‍ഡിട്ടിരിക്കുകയാണ് ഇവര്‍. ഇനി ലോകത്തിലെ ഏറ്റവും പ്രായമേറിയ സ്‌കൈഡൈവര്‍ ആരാണെന്ന് ചോദിച്ചാല്‍ 102 വയസുള്ള ഈ മുത്തശ്ശി തന്നെയാണെന്ന് നിസംശയം പറയാം. 220 കിലോമീറ്റര്‍ വേഗതയില്‍ ആകാശത്തു നിന്ന് താഴേക്ക് ചാടിയപ്പോള്‍ തനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നായിരുന്നു മുത്തശ്ശിയുടെ പ്രതികരണം. ജേഡ് സ്മിത്ത് എന്ന ഇന്‍സ്ട്രക്ടര്‍ക്കൊപ്പമാണ് മുത്തശ്ശി റെക്കോര്‍ഡ് ചാട്ടം നടത്തിയത്. സ്‌കൈഡൈവിംഗ് പുതിയ അനുഭവമൊന്നുമല്ല ഐറിന്‍ മുത്തശ്ശിക്ക്. 2016ല്‍ തന്റെ 100-ാം ജന്മദിനം ഇവര്‍ ആഘോഷിച്ചത് ആകാശത്തുനിന്ന് ഭൂമിയിലേക്ക് ചാടിക്കൊണ്ടായിരുന്നു. അന്ന് ആദ്യമായാണ് ഇവര്‍ സ്‌കൈഡൈവിംഗ് നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഇവര്‍ നടത്തിയ പ്രകടനം ചരിത്രത്തിലേക്കായിരുന്നു.

വീഡിയോ കാണാം

102 വയസില്‍ സ്‌കൈഡൈവിംഗ് നടത്തി മുത്തശ്ശി; വീഡിയോ 102 വയസില്‍ സ്‌കൈഡൈവിംഗ് നടത്തി മുത്തശ്ശി; വീഡിയോ 102 വയസില്‍ സ്‌കൈഡൈവിംഗ് നടത്തി മുത്തശ്ശി; വീഡിയോ 102 വയസില്‍ സ്‌കൈഡൈവിംഗ് നടത്തി മുത്തശ്ശി; വീഡിയോ 102 വയസില്‍ സ്‌കൈഡൈവിംഗ് നടത്തി മുത്തശ്ശി; വീഡിയോ